അഞ്ചോടിഞ്ച് പോരാട്ടം നടന്ന അഞ്ചുസംസ്ഥാനങ്ങളുടെ വിധി നാളെ: ആദ്യ ട്രെന്‍ഡ് എട്ടരയോടുകൂടി അറിയാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഞ്ചോടിഞ്ച് പോരാട്ടം നടന്ന അഞ്ചുസംസ്ഥാനങ്ങളുടെ വിധി നാളെ: ആദ്യ ട്രെന്‍ഡ് എട്ടരയോടുകൂടി അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 10:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ 8 മണിക്ക് പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണത്തോടെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കും. ശേഷം, ഇവിഎമ്മില്‍ പോള്‍ ചെയ്ത വോട്ടെണ്ണും. പത്തുമണിയോടുകൂടി പൂര്‍ണഫല സൂചനകള്‍ ലഭിക്കും.

ബിജെപി നാലിടത്ത് ശുഭപ്രതീക്ഷ പുലര്‍ത്തുന്നു. യുപി, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളാണ് ബിജെപിയുടെ പ്രതീക്ഷ. പഞ്ചാബ് എഎപി പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് മുക്ത തിരഞ്ഞെടുപ്പ് ഫലം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടെ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
സംഘര്‍ഷത്തിനിടെ നാലു പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മണിപ്പൂരില്‍ ശക്തമായ സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഓരോ ജില്ലയിലെയും ഡിഇഒമാര്‍ക്കും പോലീസ് സൂപ്രണ്ടിനും വോട്ടെണ്ണലിനായി സിഎപിഎഫും സംസ്ഥാന പോലീസും ഉള്‍പ്പെടുന്ന ത്രിതല സുരക്ഷ ഉള്‍പ്പെടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിട്ടേണിംഗ് ഓഫീസറെ കൂടാതെ വോട്ടെണ്ണലിന്റെ മുഴുവന്‍ പ്രക്രിയയും, ഓരോ കൗണ്ടിംഗ് ഹാളിനും ഓരോന്ന് വീതം, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച 41 ജനറല്‍ ഒബ്‌സര്‍വര്‍മാരുടെ മേല്‍നോട്ടം വഹിക്കും. വോട്ടെണ്ണല്‍ പ്രക്രിയ ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേക്കും സിഇഒ ഓഫീസിലെ സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്കും വെബ്കാസ്റ്റ് ചെയ്യും. വോട്ടെണ്ണലിന്റെ ട്രെന്‍ഡുകളും അന്തിമ ഫലങ്ങളും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലും ഇലക്ഷന്‍ കമ്മിഷന്റെ വെബ്സൈറ്റിലും ലഭ്യമാകും.

 

Tags: election counting
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies