ബിജെപി ജയിച്ചാൽ എനിക്കെന്താ? ഞാൻ രാഷ്ട്രീയക്കാരനല്ല, ആക്ടിവിസ്റ്റാണ്; ബിജെപി വിജയിച്ചതോടെ ഉത്തരംമുട്ടി രാകേഷ് ടികായത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി ജയിച്ചാൽ എനിക്കെന്താ? ഞാൻ രാഷ്‌ട്രീയക്കാരനല്ല, ആക്ടിവിസ്റ്റാണ്; ബിജെപി വിജയിച്ചതോടെ ഉത്തരംമുട്ടി രാകേഷ് ടികായത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 09:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപി വെന്നിക്കൊടി പാറിച്ചതിന് പിന്നാലെ പ്രതികരണവുമായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്. തങ്ങൾ രാഷ്‌ട്രീയക്കാരല്ല, പ്രതിഷേധക്കാരാണെന്നാണ് ടിക്കായത് പറഞ്ഞത്.

‘ബിജെപി വിജയിച്ചാൽ എനിക്ക് ഒരു പ്രശ്‌നവുമില്ല. അത് ഭാരതീയ കിസാൻ യൂണിയനെ ബാധിക്കില്ല. കാരണം ഞങ്ങൾ രാഷ്‌ട്രീയക്കാരല്ല, ആക്ടിവിസ്റ്റുകളാണ്.’ടിക്കായത് പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ മുന്നിൽ നിന്ന് സമരം നയിച്ച നേതാവാണ് രാകേഷ് ടിക്കായത്. അന്ന് മുതൽ മോദി സർക്കാരിനെ താഴെയിറക്കും എന്ന വീരവാദം മുഴക്കിക്കൊണ്ടാണ് ടിക്കായത് നടന്നിരുന്നത്. തെരഞ്ഞെടുപ്പ് സമയത്തും ബിജെപിക്കെതിരെ നിരവധി വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നു. തുടർന്ന് വോട്ടെണ്ണൽ അടുത്തപ്പോൾ വോട്ടിംഗ് മെഷീനിൽ ബിജെപി അട്ടിമറി നടത്താൻ സാദ്ധ്യതയുണ്ടെന്നും പറഞ്ഞു പരത്തി.

എന്നാൽ ഇത്തരം പ്രചാരണത്തിനൊന്നും തന്നെ ബിജെപിയെ പരാജയപ്പെടുത്താനായില്ല. ഈ സാഹചര്യത്തിലാണ് ടിക്കായത് കളം മാറ്റി ചവിട്ടുന്നത്. ബിജെപി ജയിച്ചാൽ തങ്ങൾക്ക് ഒന്നുമില്ല എന്നാണ് ടിക്കായത് പറയുന്നത്.

Tags: Narendra ModiRakesh Tikait
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies