'ഈ വാർത്ത എന്റെ മനസ്സിൽ തൊട്ടു'; വളർത്തു മൃഗങ്ങളായ കടുവയേയും കരിമ്പുലിയേയും ഉപേക്ഷിച്ച് യുക്രെയ്‌നിൽ നിന്നും വരാൻ മടിക്കുന്ന ഇന്ത്യൻ ഡോക്ടർക്ക് കത്തയച്ച് ചിരഞ്ജീവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഈ വാർത്ത എന്റെ മനസ്സിൽ തൊട്ടു’; വളർത്തു മൃഗങ്ങളായ കടുവയേയും കരിമ്പുലിയേയും ഉപേക്ഷിച്ച് യുക്രെയ്‌നിൽ നിന്നും വരാൻ മടിക്കുന്ന ഇന്ത്യൻ ഡോക്ടർക്ക് കത്തയച്ച് ചിരഞ്ജീവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 09:47 pm IST
FacebookTwitterWhatsAppTelegram

അമരാവതി: വളർത്തു മൃഗങ്ങളായ കരിമ്പുലിയേയും കടുവയേയും ഉപേക്ഷിച്ച് യുക്രെയ്‌നിൽ നിന്നും മടങ്ങി വരാൻ മടിച്ച യുവ ഡോക്ടർ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കാരനായ ഡോക്ടർക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ ചിരഞ്ജീവി. യുക്രെയ്‌നിലെ യുദ്ധാന്തരീക്ഷത്തിൽ ജീവന് ഭീഷണിയുണ്ടായിട്ടും വളർത്ത് മൃഗങ്ങളെ ഓർത്ത് തിരികെ വരാത്ത ആന്ധ്രാസ്വദേശിയായ കുമാർ ബന്ദിയ്‌ക്കാണ് ചിരഞ്ജീവി കത്തയച്ചിരിക്കുന്നത്.

മൃഗങ്ങളോടുള്ള കുമാറിന്റെ അനുകമ്പയും സ്നേഹവും ഏറെ പ്രശംസനീയമെന്നും ഇത് തന്റെ ഹൃദയത്തെ സ്പർശിച്ചെന്നും ഡോക്ടർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ചിരജ്ഞീവി പറഞ്ഞു. സന്ദേശത്തിന്റെ പകർപ്പ് ട്വിറ്റിലൂടെയും ചിരഞ്ജീവി പങ്കുവെച്ചിരുന്നു. ചിരഞ്ജീവി ചിത്രം ലങ്കേശ്വരുഡുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡോക്ടർ കുമാർ കരിമ്പുലിയേയും കടുവയേയും വീട്ടിലൊരുക്കിയ പ്രത്യേക കൂട്ടിൽ പരിപാലിക്കാൻ തുടങ്ങിത്.

#TeluguDoctor #UkraineWar #Jaguar #Panther #compassion #petlovers https://t.co/XqyUT6ebbN pic.twitter.com/balOzxRj26

— Chiranjeevi Konidela (@KChiruTweets) March 10, 2022

കുമാറിന് വേണ്ടി പ്രാർത്ഥിക്കുമെന്നും സുരക്ഷിതമായി ഇരിക്കാനും ചിരഞ്ജീവി നിർദ്ദേശിക്കുന്നുണ്ട്. യുദ്ധം വളരെ വേഗം അവസാനിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചിരഞ്ജീവി പറയുന്നു. ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിയാണ് കുമാർ ബന്ദി. യുക്രെയ്നിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ് ഇദ്ദേഹം. 15 വർഷം മുൻപാണ് കുമാർ യുക്രെയ്നിലേക്ക് മെഡിസിൻ പഠനത്തിനായി എത്തുന്നത്.

ഡോൺബാസ് മേഖലയിലെ ആറു നില വീടിന്റെ ബേസ്മെന്റിലാണ് കരിമ്പുലിക്കും അമേരിക്കൻ കടുവയ്‌ക്കുമൊപ്പമുള്ള ഡോക്ടറുടെ ജീവിതം. ഇവയേയും കൂട്ടിയല്ലാതെ ഇന്ത്യയിലേക്ക് ഇല്ലെന്നാണ് കുമാർ പറയുന്നത്. യുക്രെയ്നിൽ ഡോക്ടറായി ജോലി ആരംഭിച്ചപ്പോൾ ബംഗാൾ കടുവയേയോ ഏഷ്യാറ്റിക് സിംഹത്തേയും വാങ്ങിക്കാൻ കുമാർ ഉദ്ദേശിച്ചിരുന്നു. എന്നാൽ അധികാരികൾ അതിന് അനുമതി നിഷേധിച്ചു.

തുടർന്ന് അപൂർവ്വ ഇനവും വംശനാശ ഭീഷണി നേരിടുന്നതുമായ ഒരു കടുവയെ വാങ്ങിക്കാൻ തീരുമാനിക്കുകയായിരുന്നു. കടുവയെ കൈവശം വെയ്‌ക്കാനുള്ള ലൈസൻസും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. തന്റെ കൈവശമുള്ള കടുവ ലോകത്തിലുള്ളതിൽ തന്നെ ഏറ്റവും അപൂർവ്വ ഇനമാണെന്നും 21 എണ്ണം മാത്രമേ ഇപ്പോൾ ജീവനോടെയുള്ളൂ, അതിലൊന്ന് തന്റെ കൈവശമുള്ളതാണെന്നും കുമാർ പറയുന്നു.

Tags: CHIRANJIVIUkraine War
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies