തെങ്ങിന്റെ മണ്ടയിൽ ചാക്കോച്ചൻ; എയറിൽ കയറിയത് കരിക്ക് ഷെയ്ക്ക് കുടിക്കാനുള്ള മോഹവുമായെന്ന് താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെങ്ങിന്റെ മണ്ടയിൽ ചാക്കോച്ചൻ; എയറിൽ കയറിയത് കരിക്ക് ഷെയ്‌ക്ക് കുടിക്കാനുള്ള മോഹവുമായെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 11:27 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ. ഭീമന്റെ വഴിയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ ഒടുവിലെത്തിയ ചാക്കോച്ചൻ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത് തെങ്ങിന്റെ മണ്ടയിൽ കയറിയതോടെയാണ്..

ഹോളിദിനത്തിൽ ഹോളിഡേ ഫൺ എന്ന തലക്കെട്ടോടെ പങ്കുവെച്ച ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. കരിക്ക് ഷെയ്‌ക്ക് കുടിക്കാൻ മോഹം തോന്നി തെങ്ങിൽ കയറിയെന്ന് പറഞ്ഞ് ചാക്കോച്ചൻ പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.

‘ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം..
ഒന്നും നോക്കിയില്ല അപ്പൊത്തന്നെ തെങ്ങു കേറി..
കരിക്കിട്ടു..
ഷെയ്‌ക്കടിച്ചു ഉണ്ടാക്കി..
കുടിച്ചു!
ആഗ്രഹങ്ങൾ മാറ്റിവെക്കരുത്..
പരിശ്രമിച്ച് അപ്പോൾത്തന്നെ സാധിക്കണം’

ഇതായിരുന്നു ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടൊപ്പം തെങ്ങിൽ കയറുന്ന ചിത്രങ്ങളും മുകളിൽ ഇരുന്നുകൊണ്ട് കരിക്ക് പിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഷെയ്‌ക്ക് കുടിക്കുന്ന ചിത്രം പങ്കുവെക്കാനും താരം മറന്നില്ല.

എന്നാൽ നടൻ തെങ്ങിൽ കയറുന്നതായി അഭിനയിക്കുകയാണെന്നാണ് ഫോളോവേഴ്‌സായ ഒരു കൂട്ടരുടെ വാദം. മറ്റ് ചിലർ താരത്തിന്റെ നേരംപോക്കിനെ അഭിനന്ദിക്കുകയും ചെയ്തു. എയറിൽ കയറിയ ചാക്കോച്ചൻ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ വീണ്ടും എയറിൽ കയറ്റിയിരിക്കുകയാണ് ആരാധകർ.

 

Tags: kunchacko boban
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies