kunchacko boban - Janam TV
Wednesday, July 16 2025

kunchacko boban

“ആ ചിത്രം പരാജയമെന്ന് പറഞ്ഞിട്ടില്ല”:; കുഞ്ചാക്കോ ബോബന് മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

"ഓഫീസർ ഓൺ ഡ്യൂട്ടി" എന്ന ചിത്രം പരാജയമെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുഞ്ചാക്കോ ബോബൻ നടത്തിയ പരാമർശത്തിന് മറുപടിയായാണ് പ്രസ്താവന. അസോസിയേഷൻ പുറത്തുവിട്ട കണക്കുകളുമായി ബന്ധപ്പെട്ട് ...

‘അമ്മ’യിൽ തലമുറ മാറ്റം ആ​ഗ്രഹിച്ചു; പക്ഷെ നേതൃനിരയിൽ വരാൻ പൃഥ്വിരാജും കുഞ്ചാക്കോയും തയ്യാറായില്ല: ജഗദീഷ്

എറണാകുളം: താര സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ തലമുറ മാറ്റം ആ​ഗ്രഹിച്ചിരുന്നെന്ന് നടൻ ജ​ഗദീഷ്. പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നേതൃത്വനിരയിലേക്ക് കൊണ്ടുവരുവാൻ ആ​ഗ്രഹിച്ചെങ്കിലും ഇരുവരും പിന്മാറിയെന്നും ജ​ഗദീഷ് പറയുന്നു. ...

‘രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് ഞാൻ; വികസനത്തിനൊപ്പം നിൽക്കുന്നവർ വിജയിക്കട്ടെ’; കുഞ്ചാക്കോ ബോബൻ

ആലപ്പുഴ: രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് താൻ എപ്പോഴും ഉണ്ടാകുകയെന്ന് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ. നീണ്ട നാളുകൾക്ക് ശേഷമാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വികസനത്തിന് വേണ്ടി നിൽക്കുന്നവർക്ക് ...

ഒന്നരമണിക്കൂർ മേക്കപ്പ് ചെയ്യാൻ, രണ്ടര മണിക്കൂർ മേക്കപ്പ് അഴിക്കാൻ; ദിവസവും നാല് തവണ കുളിയ്‌ക്കും: ചാവേർ സിനിമയിലെ മേക്കോവറിനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

ചാവേർ സിനിമയിലെ തന്റെ മേക്കോവർ വളരെ ബുദ്ധിമുട്ട് ഏറിയതായിരുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. വളരെ റിയലിസ്റ്റിക് ആയിട്ട് അഭിനയിക്കാം എന്നു കരുതിയാണ് ചാവേറിൽ ഷൂട്ടിം​ഗിന് വന്നതെന്നും എന്നാൽ ...

ചാക്കോച്ചനെ ഇങ്ങനെ കല്ലെറിയരുത്, അത് പൊറുക്കാൻ കഴിയാത്ത തെറ്റ്: വിവാദത്തിൽ പ്രതികരിച്ച് നിർമ്മാതാവ് ഹൗളി പോട്ടൂര്

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച മലയാള ചിത്രമാണ് ‘പദ്മിനി’. ചിത്രവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനെതിരെ വൻവിവാദമാണ് നടക്കുന്നത്. കോടികള്‍ പ്രതിഫലമായി വാങ്ങിയിട്ടും ‘പദ്മിനി’ ...

‘മാജിക്കല്‍ മൊമന്റ്സ് വിത്ത് ദ മജിഷ്യൻ’ ; മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ ; പാരീസില്‍ ഒരു അപ്രതീക്ഷിത സം​ഗമം

യുകെയിൽ നടന്ന അവാർഡ് നിശയുടെ ഭാഗമാകുന്നതിനായി മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി എന്നിവര്‍ ഒത്തുചേര്‍ന്നിരുന്നു. അവാര്‍ഡ് നിശയ്ക്ക് ശേഷം ഇതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ...

ചക്കോച്ചനൊപ്പം ജയസൂര്യയും; ‘എന്താടാ സജി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍- Kunchacko Boban, Jayasurya, Enthada Saji

ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'എന്താടാ സജി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഇരുവർക്കുമൊപ്പം ...

ഒരു ടിനു പാപ്പച്ചൻ പടം; ‘ചാവേർ’ ടൈറ്റിൽ ലുക്ക് പോസ്റ്റർ; കുഞ്ചാക്കോ ബോബനൊപ്പം പെപ്പേയും അർജുൻ അശോകനും- Kunchacko Boban, TinuPappachan, Chaaver, ArjunAshokan, AntonyVarghese

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ നടൻ മമ്മൂട്ടി പുറത്തിറക്കി. 'ചാവേർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ...

ഇതാര് ‘കുഞ്ചാഗുവേര’യോ; പുതിയ പോസ്റ്ററുമായി ‘ന്നാ താൻ കേസ് കൊട്’ ടീം; ട്രോളാണോ എന്ന് ആരാധകർ- Nna Thaan Case Kodu, poster, Kunchacko Boban

വീണ്ടും വ്യത്യസ്തമായ പോസ്റ്ററുമായി ‘ന്നാ താൻ കേസ് കൊട്’ ടീം. കുഞ്ചാക്കൊ ബോബനെ ചെഗുവേരയുമായി സാമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തർ പുറത്തിറക്കിയത്. 'കൊഴുമ്മൽ രാജീവനിലും ഒരു ...

’25’ കോടി തിളക്കത്തിൽ ചാക്കോച്ചൻ; ഡീ ഗ്രേഡിം​ഗിനെ ‘കുഴി’വെട്ടി മൂടി സിനിമയുടെ കുതിപ്പ്; ‘ന്നാ താൻ കേസ് കൊട്’-Nna, Thaan Case Kodu, Kunchacko Boban

തിയറ്ററുകളിൽ കൈയ്യടി നേടി മുന്നേറുകയാണ് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ 'ന്നാ താൻ കേസ് കൊട്'. നടന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമാർന്ന വേഷമാണ് ചിത്രത്തിലേത്. ഏറെ ...

സഖാക്കളുടെ ഡീ ഗ്രേഡിംഗ് ഏറ്റില്ല; തിയറ്ററുകളെ ഇളക്കിമറിച്ച് ‘ ന്നാ താൻ കേസ് കൊട്’; വിജയത്തിൽ നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബൻ- Nnna than case kodu

തിരുവനന്തപുരം: ചിരിച്ചും ചിന്തിപ്പിച്ചും തിയറ്ററുകളെ ഇളക്കി മറിച്ച് മുന്നേറുന്ന ' ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ...

ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ…: സിനിമയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന ഇടത് സൈബർ പോരാളികൾക്ക് മറുപടിയുമായി ബൈന്യാമിൻ

തിരുവനന്തപുരം : കുഞ്ചാക്കോ ബോബൻ ചിത്രമായ ''ന്നാ താൻ കേസ് കൊട്'' എന്ന സിനിമയ്ക്ക് എതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നോവലിസ്റ്റ് ബെന്യാമിൻ. ഒരു സിനിമ പരസ്യത്തെപ്പോലും ...

അസഹിഷ്ണുതയുടെ ആൾ രൂപങ്ങൾക്ക് നമോവാകം; മോങ്ങിയിട്ട് മതിയായില്ലെങ്കിൽ പോയി കേസ് കൊട്; കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് ജോയ് മാത്യു-nna thaan case kodu

തിരുവനന്തപുരം: റോഡിലെ 'കുഴി'യുടെ പേരിൽ 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ ജോയ് മാത്യു. വിമർശിക്കുന്ന അസഹിഷ്ണുതയുടെ ...

നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്‌ക്ക് ഒപ്പം എന്നതിനേക്കാൾ സത്യത്തിനൊപ്പം; സത്യം പുറത്തു വരുമെന്ന് കുഞ്ചാക്കോ ബോബൻ-Kunchacko Boban

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സത്യത്തിനൊപ്പമാണ് താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. സത്യം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ സിനിമയായ ന്നാ താൻ കേസ് ...

ദേവദൂതർ പാടി ഡിക്യൂ വേർഷൻ; ചാക്കോച്ചനെ അനുകരിച്ച് ദുൽഖർ സൽമാൻ; കൈയ്യടിച്ച് ആരാധകർ

ദേവദൂതർ പാടി എന്ന പാട്ടിന് കുഞ്ചാക്കോ ബോബൻ നൃത്ത ചുവടുകൾ വെച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ അത് വീണ്ടും സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. ചാക്കോച്ചന്റെ ഡാൻസ് വീഡിയോ ആരാധകരും താരങ്ങളും ഒരേ ...

 ‘ദേവദൂതര്‍ പാടി’ എന്ന ഹിറ്റ് ​ഗാനം വീണ്ടും; ഒപ്പം ചാക്കോച്ചന്റെ തകർപ്പൻ ഡാൻസും; ‘ന്നാ താന്‍ കേസ് കൊട് ‘ വീഡിയോ ​ഗാനം- Devadoothar Paadi Song, kunchacko boban

മലയാളികളുടെ പ്രിയപ്പെട്ട ​ഗാനമാണ് മമ്മൂട്ടി നായകനായ കാതോട് കാതോരം എന്ന ചിത്രത്തിലെ 'ദേവദൂതര്‍ പാടി' എന്നത്. ഔസേപ്പച്ചൻ സം​ഗീതം നൽകി യേശുദാസ് പാടിയ മലയാളികളുടെ പ്രിയപ്പെട്ട ​ഗാനം ...

ആരാധകരുടെ മനം കവർന്ന അനിയത്തി പ്രാവിലെ ആ സ്‌പ്ലെൻഡർ സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ

കൊച്ചി: അനിയത്തിപ്രാവ് സിനിമ കണ്ട ആരും സുധീഷ് എന്ന കള്ളകാമുകൻ ചെത്തി നടന്ന സ്‌പ്ലെൻഡർ മറന്നുകാണില്ല. സിനിമയോടൊപ്പം തന്നെ യുവാക്കളുടെ മനസിൽ ഇടം പിടിച്ച സ്വപ്‌ന വാഹനമായിരുന്നു ...

തെങ്ങിന്റെ മണ്ടയിൽ ചാക്കോച്ചൻ; എയറിൽ കയറിയത് കരിക്ക് ഷെയ്‌ക്ക് കുടിക്കാനുള്ള മോഹവുമായെന്ന് താരം

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ. ഭീമന്റെ വഴിയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ ഒടുവിലെത്തിയ ചാക്കോച്ചൻ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത് തെങ്ങിന്റെ മണ്ടയിൽ കയറിയതോടെയാണ്.. ഹോളിദിനത്തിൽ ഹോളിഡേ ...

കുഞ്ചാക്കോ ബോബന് സർക്കാർ ജോലിയോ? കർണാടകത്തിൽ പോസ്റ്റ്മാനായി താരം

കർണാടകയിലെ സ്‌കൂൾ പാഠപുസ്തകത്തിൽ നൽകിയ പോസ്റ്റ്മാന്റെ ചിത്രം കണ്ട് അമ്പരന്ന് നടൻ കുഞ്ചാക്കോ ബോബൻ. പോലീസ്, ടീച്ചർ, ടിക്കറ്റ് ചെക്കർ, നേഴ്‌സ്, ഡ്രൈവർ തുടങ്ങിയ ജോലികൾ പരിചയപ്പെടുത്തുന്ന ...

മധുരപ്പതിനേഴിന് ഞങ്ങളുടെ പിറന്നാൾ കേക്ക്; മമ്മൂക്കയ്‌ക്ക് പിറന്നാൾ കേക്ക് ഡിസൈൻ ചെയ്ത് പ്രിയ, ബിഗ് ബ്രദറിന് ആശംസകൾ നേർന്ന് ചാക്കോച്ചൻ

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് 70-ാം പിറന്നാൾ ആഘോഷിക്കുകയാണ്. വിവിധ കോണുകളിൽ നിന്നും നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ ...