യുപിയിൽ യോഗിയും അഖിലേഷും ഇനി നിയമസഭയിൽ നേർക്കുനേർ; അഖിലേഷ് യാദവ് പ്രതിപക്ഷ നേതാവ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ യോഗിയും അഖിലേഷും ഇനി നിയമസഭയിൽ നേർക്കുനേർ; അഖിലേഷ് യാദവ് പ്രതിപക്ഷ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 03:26 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ:ഉത്തർപ്രദേശ് നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉടനെ ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. ഇന്ന് നടന്ന പാർട്ടി യോഗത്തിലാണ് എംഎൽഎമാർ അദ്ദേഹത്തെ പ്രതിപക്ഷനേതൃസ്ഥാനത്തേയ്‌ക്ക് തിരഞ്ഞെടുത്തത്.

സമാജ വാദി പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ തങ്ങളുടെ നിയമസഭാ ക്ഷി നേതാവായി ഏകകണ്‌ഠേനെ തിരഞ്ഞെടുത്തുവെന്ന് എസ്പി സംസ്ഥാന അദ്ധ്യക്ഷൻ നരേഷ് ഉത്തം പട്ടേൽ മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അഖിലേഷും അസംഖാനും കഴിഞ്ഞ തിങ്കളാഴ്ച ലോക്‌സഭാംഗത്വം രാജി വെച്ചിരുന്നു.ലോക്‌സഭാ സ്പീക്കറായ ഓം ബിർളയ്‌ക്കാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

അഖിലേഷും അസംഖാനും നിയമസഭാ സീറ്റുകൾ ഉപേക്ഷിച്ച് ലോക്‌സഭാംഗത്വം നിലനിർത്തുമെന്ന് നേരത്തെ ഉഹാപോഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മാർച്ച് 18 ന് എസ്പി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ നിയമസഭാഗംത്വം നിലനിർത്തുവാൻ തീരുമാനിക്കുകയായിരുന്നു.

ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 403 ൽ 111 സീറ്റ് മാത്രമാണ് അഖിലേഷിന്റെ എസ്പിയ്‌ക്ക് നേടാനായത്.കർഹാൽ നിയമസഭാ മമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഖിലേഷും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനായിരിക്കും ഇനി ഉത്തർപ്രദേശ് നിയമസഭ സാക്ഷിയാവുക.

 

Tags: Yogi AdityanathAkilesh yadhav
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies