നഗരത്തെ ഭംഗിയോടെയും വൃത്തിയോടെയും നിലനിർത്തുന്നത് ഇവരാണ്; തൂപ്പുകാരിയുടെ കാൽ തൊട്ട് വണങ്ങി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നഗരത്തെ ഭംഗിയോടെയും വൃത്തിയോടെയും നിലനിർത്തുന്നത് ഇവരാണ്; തൂപ്പുകാരിയുടെ കാൽ തൊട്ട് വണങ്ങി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 09:20 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: വനിതാ ശുചീകരണ തൊഴിലാളിയുടെ കാൽ തൊട്ട് വണങ്ങിയും വേദി പങ്കിട്ടും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മദ്ധ്യപ്രദേശിലെ ഒരു പൊതുപരിപാടിയ്‌ക്കിടെയാണ് സംഭവം. ഇവിടെ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മുൻസിപ്പൽ കോർപ്പറേഷന്റെ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.

ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ പെട്ടന്ന് വേദിയിൽ നിന്നും സിന്ധ്യ പുറത്തേയ്‌ക്ക് ഇറങ്ങുകയായിരുന്നു. വേദിയിലിരിക്കുന്നവർ ആദ്യം പരിഭ്രാന്തരായെങ്കിലും പിന്നീടാണ് അവർക്ക് കാര്യം മനസിലായത്. വേദിവിട്ടിറങ്ങിയ കേന്ദ്രമന്ത്രി എത്തിയത് വേദിയ്‌ക്ക് പുറത്ത് നിന്ന ശുചീകരണ തൊഴിലാളിയെ കാണാനായിരുന്നു. പിന്നാലെ അവരെ വേദിയിലേക്ക് കൂട്ടിക്കൊണ്ട് വരുകയും ചെയ്തു.

आज ग्वालियर में स्वच्छता के दूत के रूप में कार्य कर रहे हमारे सफाई कर्मचारियों के अच्छे स्वास्थ्य और बेहतर काम के माहौल के लिए यूनिफार्म प्रदान की। इसके अलावा कर्मचारियों की हर तिमाही में स्वास्थ्य जांच भी शुरू की जाएगी और इसके लिए उन्हें स्वास्थ्य कार्ड भी प्रदान किए जाएंगे| pic.twitter.com/tedMfZe28X

— Jyotiraditya M. Scindia (@JM_Scindia) March 26, 2022

മുൻസിപ്പൽ കോർപ്പറേഷനിലെ തൂപ്പുകാരിയായ ബബിതയെയാണ് സിന്ധ്യ വേദിയിലേക്ക് കൊണ്ടുവന്ന് ആദരിച്ചത്. മറ്റൊരു തൊഴിലാളിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കുകയും അദ്ദേഹം ചെയ്തു. ‘ഗ്വാളിയാറിനെ 25 വർഷമായി വൃത്തിയായും ഭംഗിയായും നിലനിർത്തുന്ന ജോലി വിശ്വസ്ഥതയോടെ ചെയ്ത ബബിതയെ പോലുള്ള നിരവധി പേർക്ക് എന്റെ അഭിവാദ്യങ്ങൾ’ എന്നാണ് സിന്ധ്യ പറഞ്ഞത്.

ചടങ്ങിൽ വനിതാ സ്വീപ്പർമാർക്കുള്ള ഹെൽത്ത് കാർഡുകളും ഗ്ലൗസും ഷൂസും തൊപ്പിയും ജാക്കറ്റും മന്ത്രി വിതരണം ചെയ്തു. ശുചീകരണ തൊഴിലാളികളെ ആദരിക്കേണ്ടത് എല്ലാ പൗരന്റേയും കടമയാണ്. തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യും. ശുചിത്വത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഒന്നാമതെത്തിയ്‌ക്കുകയാണ് ലക്ഷ്യമെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

Tags: Viral Videojyotiraditya scindia
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies