ഇന്ത്യയിൽ ജിഹാദ് നടപ്പിലാക്കും, മുസ്ലീം രാജ്യമാക്കി മാറ്റും; പ്രതിജ്ഞ ചെയ്തുകൊണ്ട് നിരവധി യുവാക്കൾ ഐഎസിൽ ചേർന്നു; വീഡിയോ പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ജിഹാദ് നടപ്പിലാക്കും, മുസ്ലീം രാജ്യമാക്കി മാറ്റും; പ്രതിജ്ഞ ചെയ്തുകൊണ്ട് നിരവധി യുവാക്കൾ ഐഎസിൽ ചേർന്നു; വീഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും നിരവധി യുവാക്കൾ ഐഎസിൽ ചേർന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ മാത്രം ഐഎസിന്റെ മൂന്ന് മൊഡ്യൂളുകളാണ് പ്രവർത്തിക്കുന്നത്. ഈ സംഘടനകളിൽ യുവാക്കൾ മെമ്പർഷിപ്പ് എടുക്കുന്നതിന്റെ വീഡിയോകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രൊവിൻസിലൂടെയാണ് ഭീകര സംഘടന വീഡിയോ പുറത്തുവിട്ടത്.

ഇന്ത്യയിൽ ജിഹാദ് നടപ്പിലാക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നിരവധി യുവാക്കൾ ഐഎസിൽ ചേർന്നുവെന്ന് വീഡിയോയിൽ പറയുന്നു. കൈയ്യിൽ തോക്കേന്തി, രാജ്യത്തിനെതിരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്യുന്നവരെയും വീഡിയോയിൽ കാണാം. മുഖം മൂടിക്കെട്ടി, കണ്ണുകൾ അവ്യക്തമാക്കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്റലിജൻസ് ഏജൻസികളെ കബളിപ്പിക്കാനുള്ള മറ്റൊരു മാർഗമാണിത്. ഇന്ത്യയിൽ നിന്ന് നിരവധി യുവാക്കൾ സംഘടനയിൽ ചേർന്നിട്ടുണ്ടെന്ന് ഐഎസ് ഭീകരൻ അബു തുറാബ് അൽ ഹിന്ദ് വീഡിയോയിലൂടെ പറയുന്നുണ്ട്. മാർച്ച് 25 ന് ടെലഗ്രാമിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്.

രാജ്യത്ത് വീണ്ടും ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതികളാണ് പാകിസ്താൻ ആസ്ഥാനമായ സംഘടനകൾ നടത്തുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. കശ്മീരിൽ ഷൂട്ട് ചെയ്ത വീഡിയോയാണിത് എന്നാണ് സൈബർ വിദഗ്ധരുടെ കണ്ടെത്തൽ. എന്നാൽ പാകിസ്താനിൽ നിന്നാണ് ഇത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ നടക്കുന്നതിനിടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ഈ സംഘടനകൾ പ്രവർത്തിക്കുന്നത്. കശ്മീരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് താഴ്‌വര പിടിച്ചടക്കാനുള്ള പാകിസ്താന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കണ്ടെത്തൽ.

Tags: ISPakistanKashmirISITerroriststerror attacks
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies