തൊട്ടുകൂടായ്മ ജാതീയമായും സാമൂഹികമായും മാറി;എന്നാൽ കുഷ്ഠരോഗികളുടെ കാര്യത്തിൽ ഇനിയും അത് മാറിയിട്ടില്ല; ബോധവൽക്കരണത്തിന് യുവാക്കൾ രംഗത്തിറങ്ങണം: രാംനാഥ് കോവിന്ദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊട്ടുകൂടായ്മ ജാതീയമായും സാമൂഹികമായും മാറി;എന്നാൽ കുഷ്ഠരോഗികളുടെ കാര്യത്തിൽ ഇനിയും അത് മാറിയിട്ടില്ല; ബോധവൽക്കരണത്തിന് യുവാക്കൾ രംഗത്തിറങ്ങണം: രാംനാഥ് കോവിന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 07:28 am IST
FacebookTwitterWhatsAppTelegram

ഹരിദ്വാർ:ഇന്ത്യയിലെ കുഷ്ഠരോഗികളെ പരിചരിക്കുന്ന കാര്യത്തിലും സാമൂഹികമായി പിന്തുണ നൽകുന്നതിലും ഇനിയും പൂർണ്ണമായും തൊട്ടുകൂടായ്മ അവസാനിച്ചിട്ടില്ലെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ദിവ്യപ്രേം സേവാ മിഷൻ സിൽവർ ജ്യൂബിലി ആഘോഷത്തിലാണ് രാംനാഥ് കോവിന്ദ് അതീവ ഗൗരവമായ സാമൂഹിക വിഷയം എന്ന നിലയിൽ ക്ഷയരോഗികളെ പിന്തുണയ്‌ക്കണമെന്ന ആഹ്വാനം നൽകിയത്.

‘ നമുക്കെല്ലാം അറിയാവുന്നപോലെ ഇന്ത്യയിൽ അയിത്തവും തൊട്ടുകൂടായ്മയും ശിക്ഷാർ ഹമായ നിയമമായി ഭരണഘടന അനുശാസിക്കുന്നു. ജാതീയവും മതപരവുമായ മാറ്റിനിർത്ത ലുകൾ ഭരണഘടനയുടെ 17-ാം അനുഛേദം അനുസരിച്ച് അനുവദനീയമല്ല. എന്നാൽ നൂറ്റാണ്ടു കളായി കുഷ്ഠരോഗികളോടുള്ള സമീപനം മാറിയിട്ടില്ലെന്നത് ഏറെ ഗൗരവമായി കാണണം.’ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

കുഷ്ഠരോഗം ബാധിക്കുന്ന ഒരു വ്യക്തിയെ മറ്റ് ഏത് രോഗം ബാധിച്ചയാളെപ്പോലെ തന്നെ കണക്കാക്കി ശുശ്രൂഷിക്കാൻ സമൂഹം തയ്യാറാകണം. അവർക്ക് രോഗാവസ്ഥയിൽ അത് മാനസികവും ശാരീരികവുമായ ഒറ്റപ്പെടലും അവഗണിക്കലുമായി യാതൊരു വിധത്തിലും അനുഭവപ്പെടരുത്. ഇതിനായി എല്ലാ യുവജനങ്ങളും എൻഎസ്എസ് പോലുള്ള സന്നദ്ധ സംഘടനകളും ബോധവൽക്കണം നടത്തണമെന്നും രാംനാഥ് കോവിന്ദ് ആഹ്വാനം ചെയ്തു.

Tags: ramnath kovind
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies