കടം എത്ര വാങ്ങിയിട്ടും ലങ്കയ്ക്ക് മതിയാവുന്നില്ല; ഇന്ത്യയോട് ഒരു ബില്യൺ ഡോളർ കൂടി വേണമെന്ന് ദ്വീപ് രാഷ്ട്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടം എത്ര വാങ്ങിയിട്ടും ലങ്കയ്‌ക്ക് മതിയാവുന്നില്ല; ഇന്ത്യയോട് ഒരു ബില്യൺ ഡോളർ കൂടി വേണമെന്ന് ദ്വീപ് രാഷ്‌ട്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 04:42 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ഇന്ത്യയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. ഒരു ബില്യൺ ഡോളർ കൂടി കടമായി നൽകണമെന്നാണ് ശ്രീലങ്കയുടെ ആവശ്യം. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും സഹായം അഭ്യർത്ഥിച്ചത്.

നിലവിലെ പ്രതിസന്ധിയിൽ രാജ്യത്തിനാവശ്യമായ അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ശ്രീലങ്കൻ സർക്കാരിന്റെ അധികൃതരുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ചർച്ചയാരംഭിച്ചെന്നാണ് വിവരം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

എന്നാൽ ശ്രീലങ്കയുടെ അഭ്യർത്ഥനയിൽ എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്ക് സഹായം നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. 40,000 ടൺ അരിയും ഇന്ധനവും പഞ്ചസാരയും ഉൾപ്പെടെ അവശ്യസാധനങ്ങളാണ് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്

വിദേശനാണ്യ ശേഖരത്തിൽ 70 ശതമാനം തകർച്ച നേരിട്ടതോടെ കനത്ത പ്രതിസന്ധിയിലാണ് ശ്രീലങ്ക. ആഹാരവും ഇന്ധനവും ഇറക്കുമതി ചെയ്യുന്നതിനും അതിന് വേണ്ട പണമടയ്‌ക്കുന്നതിനും ദ്വീപ് രാഷ്‌ട്രം വിയർക്കുകയാണ്. കറൻസിയുടെ മൂല്യം കൂപ്പുകുത്തിയതോടെ ആഗോളസംഘടനകളുടെ സാമ്പത്തിക സഹായത്തിനായി കൈനീട്ടുകയാണ് രാജ്യം.

Tags: economic crisissrilanka crisis
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies