ഗാർഹിക പീഡനം: ഗുജറാത്ത് കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ ഭരത്‌സിംഗ് സോളങ്കിക്കെതിരെ ഭാര്യ രേഷ്മയുടെ പരാതി; വീട്ടിൽ കയറാൻ സംരക്ഷണമാവശ്യപ്പെട്ട് ഭരത്‌സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാർഹിക പീഡനം: ഗുജറാത്ത് കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ ഭരത്‌സിംഗ് സോളങ്കിക്കെതിരെ ഭാര്യ രേഷ്മയുടെ പരാതി; വീട്ടിൽ കയറാൻ സംരക്ഷണമാവശ്യപ്പെട്ട് ഭരത്‌സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 10:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗുജറാത്ത് മുൻ കോൺഗ്രസ് അധ്യക്ഷനും മുൻമന്ത്രിയുമായിരുന്ന ഭരത്സിംഗ് സോളങ്കിക്കെതിരെ ഭാര്യരേഷ്മയുടെ ഗാർഹിക പീഡനപരാതി. അതെ സമയം വീട് സന്ദർശിക്കുന്നതിന് ഭരത് സിംഗ് പൊലീസ് സംരക്ഷണമാവശ്യപ്പെട്ടിട്ടുണ്ട്. പാസ്പോർട്ടും മറ്റ് വിലപ്പെട്ട വസ്തുക്കളും പ്രധാനരേഖകളും ശേഖരിക്കാൻ വീട്ടിലേക്ക് പോകാനാണ് ഭരത്‌സിംഗ് പോലീസ് സംരക്ഷണം തേടിയത്. ഭാര്യ വീണ്ടും തനിക്കെതിരെ വീടു കയറി ആക്രമിച്ചു എന്നു പരാതിപ്പെടാൻ ഇടയുള്ള സാഹചര്യത്തിലാണ് പരാതി നൽകിയത്.

നിലവിൽ ഗാർഹികപീഡന പരാതിയെ തുടർന്ന് ഭാര്യ രേഷ്മപട്ടേലുമായി വേർപിരിഞ്ഞു കഴിയുകയാണ് ഭരത്‌സിംഗ് സോളങ്കി. ബൊർസാദ് കോടതിയിൽ ഭർത്താവിനെതിരെ രേഷ്മ പരാതിയും നൽകിയിട്ടുണ്ട്.

സോളങ്കി ഭാര്യയിൽ നിന്ന് വിവാഹമോചനത്തിന് ആവശ്യപ്പെട്ടെങ്കിലും ഭാര്യ രേഷ്മ പട്ടേൽ അത് നിഷേധിക്കുകയും ഗാർഹിക പീഡനം ആരോപിച്ച് പരാതി നൽകുകയും ചെയ്തു. എന്നാൽ ഇവർ വിവാഹമോചനത്തിന് വിസമ്മതിച്ചു.

രേഷ്മ പട്ടേൽ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയശേഷം ബോർസാദിലെ വീട്ടിലാണ് താമസിക്കുന്നത്. സോളങ്കി തന്റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ആക്രമിച്ചതായും വധഭീഷണി മുഴക്കി അവളെ വീട്ടിൽ നിന്ന് പുറത്താക്കിയതായും ഇതെ തുടർന്നാണ് വിദേശത്തേക്ക് പോയതെന്നും രേഷ്മ പറഞ്ഞു. യുഎസിൽ ആയിരുന്നപ്പോൾ രേഷ്മ പട്ടേൽ ഭർത്താവിൽ നിന്ന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തെഴുതിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

ഭർത്താവ് ഭരത്‌സിംഗ് സോളങ്കിയെ ഭയന്നാണ് അമേരിക്കയിൽ എത്തിയത്. ഭർത്താവ് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സാമ്പത്തിക സ്ഥിതി ഇപ്പോൾ മോശമാണെന്നും അദ്ദേഹം രാഹുൽഗാന്ധിക്ക് എഴുതിയ കുറിപ്പിൽ പറയുന്നു. അതെ സമയം തനിക്ക് ഭാര്യയുമായി ഒരു ബന്ധവുമില്ലെന്നും നാലുവർഷമായി വേർപിരിഞ്ഞാണ് താമസമെന്നും അവരുമായി നടത്തുന്ന സാമ്പത്തിക ഇടപാടിൽ തനിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നും സോളങ്കി പൊതുഅറിയിപ്പ് നൽകിയിരുന്നു.

അതെ സമയം ഭർത്താവ് കൊറോണ ബാധിതനായപ്പോൾ അദ്ദേഹത്തെ പരിചരിച്ചതായി രേഷ്മ പട്ടേലും അഭിഭാഷകൻ മുഖേന പരസ്യമായി വ്യക്തമാക്കിയിരുന്നു. കൊറോണ മോചിതനായ ശേഷം തന്നെ വിവാഹമോചനത്തിന് ഭർത്താവ് നിർബന്ധിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. ഭരത്‌സിങ് സോളങ്കി രണ്ടുതവണ ഗുജറാത്ത് അധ്യക്ഷനായിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു.

 

Tags: domestic violence
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies