ഇതൊക്കെ എന്ത്; 60 സെക്കൻഡിൽ ഏറ്റവും കൂടുതൽ ചിക്കൻ നഗ്ഗെറ്റ്‌സ് അകത്താക്കി; ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ച് യുവതി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഇതൊക്കെ എന്ത്; 60 സെക്കൻഡിൽ ഏറ്റവും കൂടുതൽ ചിക്കൻ നഗ്ഗെറ്റ്‌സ് അകത്താക്കി; ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 05:28 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തമായ കാര്യങ്ങൾ ചെയ്ത് ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ ചിക്കൻ നഗ്ഗെറ്റ്‌സ് കഴിച്ച് ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ചിരിക്കുകയാണ് ലിയ ഷട്ട്‌കെവർ എന്ന യുവതി. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ചിക്കൻ നഗ്ഗെറ്റ്‌സ് കഴിച്ചാണ് യുവതി റെക്കോഡ് സ്വന്തമാക്കിയത്.

വെറും 60 സെക്കൻഡിനുള്ളിൽ 352 ഗ്രാം ചിക്കൻ നഗ്ഗെറ്റാസ് യുവതി അകത്താക്കി. അതായത് 60 സെക്കൻഡിൽ 19 ചിക്കൻ നഗ്ഗെറ്റ്‌സ്. 2020ൽ 298 ഗ്രാം ചിക്കൻ നഗ്ഗെറ്റ് കഴിച്ച് റെക്കോഡിട്ട നെല സിസർ എന്ന യുവതിയുടെ റെക്കോഡാണ് ലിയ ഷട്ട്‌കെവർ മറികടന്നത്.

ഇതിന് പുറമെ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് 27 റെക്കോഡുകളാണ് ലിയയുടെ പേരിലുള്ളത്. മൂന്ന് മിനിറ്റിനുള്ളൽ ഏറ്റവും കൂടുതൽ ജാം ഡോനട്ട്‌സ് കഴിച്ചും, ഒരു കുക്കുമ്പർ കഴിക്കാൻ ഏറ്റവും കുറഞ്ഞ സമയമെടുത്തിനുമെല്ലാമാണ് ലിയ റെക്കോഡ് നേടിയിട്ടുള്ളത്. ഇതിന് പുറമെ, ഏറ്റവും വേഗത്തിൽ ഒരു ലിറ്റർ ഗ്രേവി കുടിച്ചതിനുള്ള റെക്കോഡും ലിയ സ്വന്തമാക്കിയിട്ടുണ്ട്.

Tags: Guinness World Record
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies