പരീക്ഷ ഉത്സവമാക്കണം;കോപ്പിയടിക്കേണ്ട ആവശ്യമില്ല,നിങ്ങൾ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുക; വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരീക്ഷ ഉത്സവമാക്കണം;കോപ്പിയടിക്കേണ്ട ആവശ്യമില്ല,നിങ്ങൾ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുക; വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 12:08 pm IST
Facebook
Twitter
WhatsAppTelegram

പരീക്ഷ ഉത്സവമാക്കണം;കോപ്പിയടിക്കേണ്ട ആവശ്യമില്ല,നിങ്ങൾ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുക; വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചയുടെ അഞ്ചാം പതിപ്പിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും നിർദ്ദേശങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ സമയത്ത് പരിഭ്രാന്തി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് വിട്ട് നിൽക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നും നിങ്ങൾ ചെയ്യുന്നതെന്തും പൂർണ ആത്മവിശ്വാസത്തോടെ ചെയ്യുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരീക്ഷ ഒരു ഉത്സവമായി മാറ്റി മുന്നോട്ട് പോകാൻ അദ്ദേഹം നിർദ്ദേശിച്ചു. പരീക്ഷകൾ നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ചവിട്ടുപടിയാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു വിഷയത്തിലൂന്നി പഠിച്ചാൽ സമൂഹമാദ്ധ്യമങ്ങൾ പ്രശ്‌നക്കാരനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ഓൺലൈനിൽ പഠിക്കുമ്പോൾ പഠിക്കുകയാണോ അതോ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുകയാണോ ചെയ്യുന്നതെന്ന് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.

സമയക്കുറവ് മൂലം പരീക്ഷാ പേയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്ന വിദ്യാർത്ഥികളുടെ എല്ലാ ചോദ്യത്തിനും നമോ ആപ്പിൽ വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും  മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.നീണ്ട ഇടവേളയ്‌ക്ക് ശേഷം എല്ലാവരേയും കണ്ടെതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യതലസ്ഥാന നഗരിയിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾളും അദ്ധ്യാപകരും പ്രധാനമന്ത്രിയ്‌ക്കൊപ്പം രാജ്ഭവനിലെ പ്രത്യേക അങ്കണത്തിൽ വെച്ച് നടക്കുന്ന പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റേയും ലോകത്തിന്റേയും വിവിധ മേഖലകളിലെ കുട്ടികൾ വെർച്വലായിട്ടാണ് പതിവുപോലെ പ്രധാനമന്ത്രിക്കൊപ്പം സംവാദത്തിൽ പങ്കെടുക്കുന്നുണ്ട്.

Tags: Narendra ModiPariksha Pe Charcha
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies