സമ്മർദ്ദമില്ലാതെ നേരിടാം; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച നാളെ; ഏഴാം പതിപ്പിന്റെ ഭാഗമാകാൻ 2 കോടി വിദ്യാർത്ഥികൾ; പരിപാടി തത്സമയം കാണാൻ ചെയ്യേണ്ടത്..
ന്യൂഡൽഹി: പേടി അകറ്റി, പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചർച്ച നാളെ. രാവിലെ 11 മണിക്ക് ...