കന്നുകാലികളെ പൊതുനിരത്തിൽ അഴിച്ചുവിടാൻ പാടില്ല: കുറ്റക്കാർക്ക് തടവും, പിഴയും ശിക്ഷ, ഗുജറാത്തിൽ നിയമം പ്രാബല്യത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കന്നുകാലികളെ പൊതുനിരത്തിൽ അഴിച്ചുവിടാൻ പാടില്ല: കുറ്റക്കാർക്ക് തടവും, പിഴയും ശിക്ഷ, ഗുജറാത്തിൽ നിയമം പ്രാബല്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 10:20 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടണങ്ങളിൽ കന്നുകാലികളെ അഴിച്ചുവിടുന്നവർക്ക് ഒന്നര വർഷം വരെ തടവും പിഴയും ശിക്ഷ നൽകുന്ന നിയമം പാസാക്കി. പൊതുവഴികളിൽ കന്നുകാലികളെ അഴിച്ചുവിടുന്നത് തടയാനുള്ള നിയമം ആറ് മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ഗുജറാത്ത് നിയമസഭ അംഗീകരിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചായിരുന്നു ഇത്.

ഗുജറാത്തിലെ എട്ട് മുൻസിപ്പൽ കോർപ്പറേഷനുകളിലും 126 മുൻസിപ്പാലിറ്റികളിലും നിയമം ബാധകമാണ്. ഇവിടങ്ങളിൽ കാലികളെ വളർത്തുന്നവർ ലൈസൻസ് എടുക്കണം. ഒരോന്നിന്റേയും കഴുത്തിൽ തിരിച്ചറിയൽ കാർഡിടണം. പൊതു സ്ഥലത്ത് അഴിച്ചു വിടാൻ പാടില്ലെന്നും നിയമത്തിൽ പറയുന്നു. ലൈസൻസ് ഇല്ലാത്ത കന്നുകാലികളെ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്.

ലൈസൻസുള്ള കന്നുകാലികളെ അഴിച്ചുവിട്ടാൽ 5000 രൂപ വരെ ആദ്യ തവണയും 10,000 രൂപ വരെ രണ്ടാം തവണയും പിഴ വിധിക്കാൻ നിയമം അനുവദിക്കുന്നു. കാലികളെ പിടികൂടുന്ന നഗരസഭാ ജീവനക്കാരെ തടയുന്നതും കുറ്റമാണ്. ഇത്തരക്കാരെ ഒരുവർഷം വരെ തടവിനു വിധിക്കാമെന്ന് നിയമം പറയുന്നു. പശു, കാള, എരുമ, പോത്ത്, ആട്, കഴുത എന്നിവയൊക്കെ കാലികളുടെ പരിധിയിൽപ്പെടും.

അലഞ്ഞു തിരിയുന്ന നാൽകാലികൾ മാലിന്യം ഭക്ഷിക്കുന്നതിനാലും അവയുടെ ജീവന് ഭീഷണിയായതിനാലുമാണ് നിയമം അനിവാര്യമാക്കിയത്. നഗരവികസന സഹമന്ത്രി വിനോദ് മൊറാഡിയ ആണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

Tags: Gujaratcattles
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies