'വേറൊരാള് അദ്ധ്വാനിച്ച് വാങ്ങിയതല്ലേ സാറേ'; കളഞ്ഞ് കിട്ടിയ സ്വർണമാല പോലീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ' ; വലിയ മനസ്സിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വേറൊരാള് അദ്ധ്വാനിച്ച് വാങ്ങിയതല്ലേ സാറേ’; കളഞ്ഞ് കിട്ടിയ സ്വർണമാല പോലീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ’ ; വലിയ മനസ്സിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 11:18 am IST
FacebookTwitterWhatsAppTelegram

കൊല്ലം : സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകും വഴി റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണമാല പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിദ്യാർത്ഥികൾ മാതൃകയാവുകയാണ്. കൊല്ലം പത്തനാപുരത്താണ് സംഭവം. കടയ്‌ക്കാമൺ അംബേദ്കർ ഗ്രാമത്തിലെ കുട്ടികളായ അജിത്ത്, സായൂജ്, വിശാഖ്, രാഹുൽ എന്നിവരാണ് വഴിയിൽ നിന്നും ലഭിച്ച സ്വർണ്ണമാല തിരിച്ചേൽപ്പിച്ചത്. കുട്ടികളുടെ സത്യസന്ധത തുറന്നുകാട്ടിക്കൊണ്ട് കേരള പോലീസാണ് ഇവരുടെ വീഡിയോ പങ്കുവെച്ചത്.

പത്തനാപുരം നടുക്കുന്ന് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഈ കുട്ടികൾ. പത്താം ക്ലാസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് സ്‌കൂളിൽ നിന്നും വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ കടയ്‌ക്കാമൺ ചെലവന്നൂർ പടിയിലുളള ‘പ്രയാഗ ‘ ഗാർഡന് സമീപം വച്ചാണ് ഒരു പവൻ തൂ ക്കമുളള സ്വർണ്ണ മാല കുട്ടികൾക്ക് കളഞ്ഞുകിട്ടിയത്. മറ്റൊന്നും ആലോചിക്കാതെ ഇവർ പോലീസിനെ ഫോണിൽ വിളിച്ച വിവരം അറിയിച്ചു. ശേഷം ഓട്ടോവിളിച്ച് സ്വർണ്ണമാല സ്റ്റേഷനിൽ എത്തിച്ച് നൽകുകയായിരുന്നു. ഉടമ സ്റ്റേഷനിൽ നിന്നും മാല ഏറ്റുവാങ്ങി.

‘വേറൊരാള് അദ്ധ്വാനിച്ച് വാങ്ങിയതല്ലേ സാറേ അപ്പോ ഞങ്ങള് സ്‌റ്റേഷനിൽ അറിയിച്ചു’ എന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്. മാല തിരികെ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു.

കൊച്ചുകൂട്ടുകാരുടെ സത്യസന്ധത. സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകും വഴി റോഡ് വശത്ത് നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ മാത്യകയായി..കൊല്ലം പത്തനാപുരം കടയ്‌ക്കാമൺ അംബേദ്കർ ഗ്രാമത്തിലെ കുട്ടികളായ അജിത്ത്,സായൂജ്,വിശാഖ്,രാഹുൽ എന്നിവർ പത്തനാപുരം നടുക്കുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. പത്താം തരം പരീക്ഷയുടെ ഹാൾ ടിക്കറ്റ് സ്കൂളില്‍ നിന്നും വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ കടയ്‌ക്കാമൺ ചെലവന്നൂർ പടിയിലുളള "പ്രയാഗ " ഗാർഡന് സമീപം വച്ച് ഒരുപവന്‍ തൂ ക്കമുളള സ്വർണ്ണ മാല കുട്ടികള്‍ക്ക് കളഞ്ഞുകിട്ടി. മറ്റൊന്നും ആലോചിക്കാതെ പോലീസിനെ ഫോണില്‍ വിളിച്ച വിവരം അറിയിച്ച ശേഷം ഓട്ടോവിളിച്ച് സ്വര്‍ണ്ണമാല സ്റ്റേഷനില്‍ എത്തിച്ച് നല്‍കുകയായിരുന്നു. ഉടമ സ്റ്റേഷനിൽ നിന്നും മാല ഏറ്റുവാങ്ങി. സത്യസന്ധ്യത കാട്ടി സമൂഹത്തിന് മാത്യകയായ കുട്ടികൾക്ക് അഭിനന്ദനങ്ങൾ. കടപ്പാട് : അനന്തു തലവൂർ, GCN ന്യൂസ്, പത്തനാപുരം#keralapolice

Posted by Kerala Police on Thursday, March 31, 2022

Tags: Kerala Policegold chain
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies