ലൊക്കേഷനിലേക്ക് മിനി കൂപ്പറിൽ വരുന്ന ലാലേട്ടൻ; പശ്ചാത്തലത്തിൽ ഇരുപതാം നൂറ്റാണ്ടും; സമീർ ഹംസയുടെ ഇൻസ്റ്റഗ്രാം വീഡിയോ ഏറ്റെടുത്ത് ആരാധകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൊക്കേഷനിലേക്ക് മിനി കൂപ്പറിൽ വരുന്ന ലാലേട്ടൻ; പശ്ചാത്തലത്തിൽ ഇരുപതാം നൂറ്റാണ്ടും; സമീർ ഹംസയുടെ ഇൻസ്റ്റഗ്രാം വീഡിയോ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 12:41 pm IST
FacebookTwitterWhatsAppTelegram

വാഹനപ്രേമികളാണ് ഒട്ടുമിക്ക സിനിമതാരങ്ങളും. അതുകൊണ്ട് തന്നെ അവർ പ്രീമിയം കാറുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതും പതിവാണ്. താരങ്ങൾ സ്വന്തമാക്കാറുള്ള പുത്തൻ കാറുകളുടെ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. സിനിമാ താരങ്ങൾ പ്രീമിയം വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതും ചർച്ചയാകാറുണ്ട്.  ഇതിനിടെ നടൻ മോഹൻലാൽ ഡ്രൈവ് ചെയ്യുന്നത് കാണാറില്ലെന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ ആരാധകരെ പുളകം കൊള്ളിച്ചുകൊണ്ട് അദ്ദേഹം മിനി കൂപ്പർ ഓടിച്ച് ലൊക്കേഷനിലെത്തുന്ന രംഗങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

നടന്റെ സുഹൃത്തും പ്രമുഖ വ്യവസായിയുമായ സമീർ ഹംസയാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇരുപതാം നൂറ്റാണ്ടിലെ മോഹൻലാലിന്റെ ദൃശ്യങ്ങളെ കോർത്തിണക്കി എഡിറ്റ് ചെയ്താണ് സമീർ ഹംസ ദൃശ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കൂടി ചേർത്തതോടെ ലാലേട്ടൻ പ്രേമികൾ ദൃശ്യങ്ങൾ ഏറ്റെടുത്തു.

വീഡിയോ കാണാം.. 

ബറോസിന്റെ കൊച്ചിയിലെ ലൊക്കേഷനിലേക്കാണ് മിനി കൂപ്പർ ജോൺ കൂപ്പർ വർക്‌സ് ഓടിച്ചുകൊണ്ട് താരമെത്തുന്നത്. നടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. 2022 നവംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ടൈറ്റിൽ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്.

Tags: Viral Videomohanlalactorbarozmini cooper
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies