രണ്ട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ് കെ റെയിൽ നടത്തുന്നത്; അഞ്ച് വർഷം കൊണ്ട് സ്ഥലം ഏറ്റെടുക്കൽ പോലും നടക്കില്ലെന്ന് മെട്രോമാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ് കെ റെയിൽ നടത്തുന്നത്; അഞ്ച് വർഷം കൊണ്ട് സ്ഥലം ഏറ്റെടുക്കൽ പോലും നടക്കില്ലെന്ന് മെട്രോമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 07:46 am IST
FacebookTwitterWhatsAppTelegram

കൊച്ചി ; അനുമതി കിട്ടിയ പദ്ധതികൾ പൂർത്തിയാക്കാതെ കെ റെയിലിന് പിന്നാലെ ഓടുന്ന സംസ്ഥാന സർക്കാരിനെ വിമർശിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ഏഴുവർഷമായിട്ടും രണ്ടുനഗരങ്ങളിൽ ‘ലൈറ്റ് മെട്രോ’ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ് കെ-റെയിൽ പദ്ധതി ഇപ്പോൾ നടപ്പാക്കുമെന്ന് പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലെറ്റ് മെട്രോ പദ്ധതിയിൽ പുരോഗതി ഉണ്ടാക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുമതി ലഭിച്ച പല പദ്ധതികളും കേരളത്തിൽ പൂർത്തിയാക്കാനുണ്ട്. എന്നാൽ പഠനങ്ങൾ ഒന്നും നടത്താതെ സർക്കാർ കെ റെയിലുമായി മുന്നോട്ട് പോകുന്നു. പെരുപ്പിച്ച കണക്കുകളാണ് കെ റെയിലിന്റെ പേരിൽ സർക്കാർ അവതരിപ്പിക്കുന്നത്. കേന്ദ്രം തത്ത്വത്തിൽ അംഗീകാര നൽകിയത് പഠനവുമായി മുന്നോട്ട് പോകാനാണ്. എന്നാൽ സർക്കാർ ശരിയായ ഗതാഗത പഠനം പോലും നടത്തിയിട്ടില്ല.

സാമൂഹികാഘാതം പഠിക്കാനായി സർവ്വേ കല്ല് സ്ഥാപിക്കേണ്ട ആവശ്യമില്ല. ഭൂമി ഏറ്റെടുക്കുന്ന സമയത്താണ് കല്ലിടേണ്ടത്. കെ റെയിലിന്റെ അലൈൻമെന്റും പദ്ധതിയും റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടില്ല. ഗൂഗിൾ മാപ്പൊക്കെ നോക്കി എന്തൊക്കെയോ ചെയ്യുകയാണ് ചെയ്യുന്നത് എന്നും മെട്രോമാൻ വ്യക്തമാക്കി.

മെട്രോയും കെ റെയിലും രണ്ട് പദ്ധതികളാണെന്നും അവ തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരാണ് നിർമ്മിക്കുന്നതെങ്കിൽ 20 വർഷമെടുക്കും കെ-റെയിൽ പൂർത്തിയാകാൻ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) പോലെയൊരു സ്ഥാപനമാണെങ്കിൽ 10 -12 വർഷം വേണം. അഞ്ചുകൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പോലും കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ചെലവും വർദ്ധിക്കും. നിലവിലുള്ള സാഹചര്യത്തിൽ കേരളത്തിന് അത് താങ്ങാനാവില്ലെന്നും മെട്രോമാൻ വ്യക്തമാക്കി.

Tags: e.sreedharanMETROMANk rail
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies