ഇസ്ലാംഭീകരൻ ഹാഫിസ് സയീദിന്റെ മകനും ഭീകരൻ; പ്രഖ്യാപനം നടത്തി ഇന്ത്യൻ ആഭ്യന്തര വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാംഭീകരൻ ഹാഫിസ് സയീദിന്റെ മകനും ഭീകരൻ; പ്രഖ്യാപനം നടത്തി ഇന്ത്യൻ ആഭ്യന്തര വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 08:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പിതാവിന് പുറകേ മകനും കൊടുംഭീകരരുടെ പട്ടികയിലേയ്‌ക്ക്. മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനും ഇസ്ലാമിക ഭീകരനുമായ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് താൽഹാ സയീദിനെയാണ് ഇന്ത്യൻ ആഭ്യന്തരവകുപ്പ് ഭീകരനായി പ്രഖ്യാപിച്ചത്. നിലവിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുതിർന്ന നേതാവാണ് ഹാഫിസ് സയീദ്. 1967 യുഎപിഎ വകുപ്പ് 37 പ്രകാരമാണ് താൽഹാ സയീദിനെ ഭീകരനായി പ്രഖ്യാപിച്ചത്.

ഇന്ത്യക്കെതിരെ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു എന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ഇന്നലെ ഹാഫിസ് സയീദിനെ പാക് കോടതി 31 വർഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ആഭ്യന്തര വകുപ്പിന്റെ പ്രഖ്യാപനം.

‘അന്താരാഷ്‌ട്രതലത്തിൽ ഇസ്ലാമിക ഭീകരതയ്‌ക്കായി എല്ലാ സഹായവും ചെയ്യുന്ന ഭീകരനാണ് ഹാഫിസ് താൽഹാ സയീദ്. ഇത്തരം ആളുകൾ പൊതുസമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയാണ്. ഇത്തരക്കാർ ഭീകരത വർദ്ധിപ്പിക്കുന്ന തരത്തിൽ സമ്പത്ത് ശേഖരിക്കുകയും വിതരണം ചെയ്യുകയുമാണ്. യുഎപിഎ 35-ാം വകുപ്പ് നാലാം ഷെഡ്യൂൾ പ്രകാരം കടുത്ത കുറ്റമാണിത്. 1975 ഒക്ടോബർ 25ന് ജനിച്ച ഹാഫിസ് തൽഹാ സയീദ് ലഷ്‌കർ ഇ തൊയ്ബ എന്ന അന്താരാഷ്‌ട്ര കൊടും ഭീകര സംഘടനയുടെ മുതിർന്ന നേതാവാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനോടുള്ള നയത്തിനെതിരെ ഭീകരാക്രമണത്തിലൂടെ കരുക്കൾ നീക്കുകയാണ് തൽഹാ സയീദ്.’ കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക കൊടും ഭീകരൻ ലഷ്‌കറിന്റെ മുതിർന്ന നേതാവ് ഹാഫിസ് സയീദ് നിലവിൽ പാകിസ്താനിലാണ്. അന്താരാഷ്‌ട്ര സമ്മർദ്ദങ്ങളുള്ളതിനാൽ ഇമ്രാൻഖാൻ ഭാരണകൂടം ഹാഫിസിനെ ജയിലാക്കിയെങ്കിലും ഭരണകൂടത്തിന്റെ അതിഥിയെപോലെയാണ് സയീദ് കഴിയുന്നതെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

Tags: hafeez sayeed
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies