മസ്ജിദുകളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം മൂന്നാം തിയതി വരെ നിർത്തി വയ്ക്കണം, അല്ലെങ്കിൽ; അന്ത്യശാസനവുമായി രാജ് താക്കറെ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്ജിദുകളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം മൂന്നാം തിയതി വരെ നിർത്തി വയ്‌ക്കണം, അല്ലെങ്കിൽ; അന്ത്യശാസനവുമായി രാജ് താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 08:06 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മസ്ജിദുകളിലെ ഉച്ചഭാഷിണികൾ മെയ് മൂന്ന് വരെ നിർത്തലാക്കണമെന്ന അന്ത്യശാസനവുമായി മഹാരാഷ്‌ട്ര നവനിർമ്മാണ് സേന നേതാവ് രാജ് താക്കറെ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നും, ജനസംഖ്യാ വളർച്ച നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേയും സമാന ആവശ്യം ഉന്നയിച്ച് അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. നിരോധനം ഏർപ്പെടുത്താത്ത പക്ഷം മസ്ജിദുകൾക്ക് മുന്നിൽ ഉച്ചഭാഷിണികൾ വച്ച് ഹനുമാൻ ചാലിസ വായിക്കുമെന്നാണ് രാജ് താക്കറെ പറഞ്ഞത്. മഹാരാഷ്‌ട്ര സർക്കാർ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് രാജ് താക്കറെ ആവശ്യപ്പെട്ടത്.

‘ മസ്ജിദുകളിലെ ഉച്ചഭാഷിണികൾ മെയ് മൂന്ന് വരെ നിർത്തിവയ്‌ക്കണം. അല്ലെങ്കിൽ സ്പീക്കറുകളിലൂടെ ഞങ്ങൾ ഹനുമാൻ ചാലിസ വായിക്കും. ഇതൊരു സാമൂഹിക പ്രശ്‌നമാണ്. അല്ലാതെ ഇതിന് മതപരമായ ബന്ധങ്ങളൊന്നുമില്ല. മഹാരാഷ്‌ട്ര സർക്കാരിനോട് ഞങ്ങൾ ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇതിൽ നിന്ന് പിന്നോട്ടു പോകാനില്ല. ഈ വിഷയത്തിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു. നിങ്ങൾക്ക് എന്താണ് ചെയ്യാനാകുന്നത് എന്ന് വച്ചാൽ ചെയ്‌തോളു എന്നും’ അദ്ദേഹം മുന്നറിയിപ്പ് നൽകും.

മുംബൈയിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.

Tags: mosqueRaj thackare
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies