ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മുഹമ്മദ് റിയാസ്; ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മുഹമ്മദ് റിയാസ്; ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 03:19 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മന്ത്രി
മുഹമ്മദ് റിയാസ്. ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ
കൊല്ലം ജില്ലാ സമ്മേളനം അഞ്ചാലുംമൂട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദ് റിയാസ്.

ആളുകളെ മതപരിവർത്തനം നടത്താൻ വേണ്ടി നിർബന്ധിച്ച് വിവാഹം കഴിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. പ്രായപൂർത്തിയായവർക്ക് നിയമപ്രകാരം വിവാഹം കഴിക്കാമെന്ന് ഭരണ ഘടന പറയുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ച് നുണബോംബുകൾ സൃഷ്ടിച്ച് നിയമനിർമാണം നടത്തുകയാണെന്നും മുഹമ്മദ് റിയാസ് പറയുന്നു.

മതപരിവർത്തന നിരോധന നിയമം അനുസരിച്ച് 14 കേസുകൾ യുപിയിൽ മാത്രം രജിസ്റ്റർ ചെയ്തു. 51 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 49 പേർ ഇപ്പോഴും ജയിലിലാണ്. ബിജെപി ഭരിക്കുന്ന ഹരിയാനയിലും മദ്ധ്യപ്രദേശിലും ഇതേ പോലുളള നിയമനിർമാണം നടത്തുകയാണ്.

ദാരിദ്ര്യത്തിലും പട്ടിണിയിലും പെട്ട് പ്രക്ഷോഭത്തിന് വരുന്ന ജനങ്ങളെ ഭിന്നിപ്പിക്കാനുളള ബിജെപിയുടെ നുണ ബോംബാണ് ലൗ ജിഹാദ്. പൗരത്വ വിഷയത്തിലും മുത്വലാഖിലും ലക്ഷദ്വീപിലും കണ്ടത് അത് തന്നെയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുളള തന്ത്രമാണിത്. ഇസ്ലാമാഫോബിയ കുത്തിവെയ്‌ക്കാനുളള ആർഎസ്എസിന്റെ ഉപകരണമാണ് ലൗ ജിഹാദ് എന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

കോഴിക്കോട് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷെജിൻ അന്യമതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ്ജ് എം തോമസ് നടത്തിയ പരാമർശം വിവാദമായിരുന്നു. ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് റിയാസ് ലൗ ജിഹാദ് ബിജെപിയുടെ നുണബോംബ് ആണെന്ന് ആരോപിച്ചത്.

Tags: love jihadkerala MinisterMuhammed Riyazലൗ ജിഹാദ്ഡിവൈഎഫ്‌ഐആർഎസ്എസ്
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies