രാമനവമി ഘോഷയാത്രയിൽ ഞങ്ങൾ ആരെയും അക്രമിച്ചില്ല ; ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രകൾ നടത്തിയതും, പതാക ഉയർത്തിയതുമെല്ലാം തെറ്റാണെന്ന് ജമാഅത്തെ ഇസ്ലാമി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ഘോഷയാത്രയിൽ ഞങ്ങൾ ആരെയും അക്രമിച്ചില്ല ; ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രകൾ നടത്തിയതും, പതാക ഉയർത്തിയതുമെല്ലാം തെറ്റാണെന്ന് ജമാഅത്തെ ഇസ്ലാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 06:48 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : രാമനവമി ഘോഷയാത്രയിൽ തങ്ങൾ ആരെയും അക്രമിച്ചില്ലെന്ന് ജമാഅത്തെ ഇസ്ലാമി . മുസ്ലീങ്ങളാണ് അന്ന് അക്രമത്തിനിരയായത് , ഇതിനെ കുറിച്ച് കേന്ദ്രസർക്കാർ അന്വേഷിക്കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യം.

രാജ്യത്തുടനീളമുള്ള രാമനവമി ഘോഷയാത്രകൾക്ക് നേരെ മുസ്ലീം ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ആരോപണം. ‘മുസ്ലിം വിരുദ്ധ വികൃതികൾ’ ആണ് നടക്കുന്നതെന്നും ജമാ അത്തെ ഇസ്ലാമി ആരോപിക്കുന്നു.

ഒരു ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രകൾ നടത്തിയതും, പ്രത്യേക പതാകകൾ വീശുന്നതും, മുദ്രാവാക്യങ്ങൾ ഉയർത്തിയതും തെറ്റാണെന്നാണ് ജമാ അത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് സലിം പറഞ്ഞത്.

ചില പള്ളികൾക്ക് ആഘോഷങ്ങൾക്കിടയിൽ കേടുപാടുകൾ വരുത്താൻ ശ്രമിച്ചതായും , തങ്ങൾ അക്രമിക്കാൻ ശ്രമിച്ചതായി പരാതി നൽകിയത് ആക്ഷേപിക്കാനാണെന്നുമാണ് ജമാ അത്തെ ഇസ്ലാമിയുടെ ആരോപണം . ചിലയിടങ്ങളിൽ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചോയെന്ന് സംശയമുണ്ട് .

രാജ്യത്തുടനീളം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിൽ ജമാഅത്തെ ഇസ്‌ലാമി മുൻപന്തിയിലാണെന്നത് ശ്രദ്ധേയമാണ്. ഏതാനും മാസങ്ങൾക്കുമുമ്പ്, ജമാഅത്തെ ഇസ്ലാമി കർണാടകയിൽ ഹിജാബ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജമാഅത്തെ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകൾ ഹിജാബ് ധരിച്ച് ക്ലാസുകളിൽ യൂണിഫോം നിയമങ്ങൾ ലംഘിക്കാൻ മുസ്ലീം വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

 

 

Tags: jama athe islami
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies