സിപിഎമ്മിനെ കടന്നാക്രമിച്ച് സുരേഷ്‌ഗോപി; ലവ് ജിഹാദിൽ നിന്ന് രക്ഷപെടാൻ കൈനീട്ടം വിവാദമാക്കി; മ്ലേച്ചൻമാരെന്നും സുരേഷ് ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിനെ കടന്നാക്രമിച്ച് സുരേഷ്‌ഗോപി; ലവ് ജിഹാദിൽ നിന്ന് രക്ഷപെടാൻ കൈനീട്ടം വിവാദമാക്കി; മ്ലേച്ചൻമാരെന്നും സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 02:50 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കൈനീട്ട വിവാദത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സുരേഷ്‌ഗോപി എംപി. ലവ് ജിഹാദിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടി അതിൽ നിന്ന് രക്ഷപെടാനാണ് കൈനീട്ടം വിവാദമാക്കിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിൽ പിടിച്ച് അവരൊന്ന് രക്ഷപെട്ടോട്ടെയെന്നും എംപി പരിഹസിച്ചു. മ്ലേച്ചൻമാരാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇല്ലായ്മ ചെയ്യുകയെന്ന നീചമായ രാഷ്‌ട്രീയലക്ഷ്യമുളളവരാണ് ഇതിന് പിന്നിൽ. അത് തന്നെയാണ് ടിപിയിലും കൃപേഷിലും ശരത് ലാലിലും ഷുഹൈബിലും പ്രയോഗിച്ചതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മ്‌ളേച്ചമായ നിലപാടാണിതെന്നും എന്നിട്ട് എന്റെയും കൂടി ചുങ്കപ്പണം എടുത്തിട്ടാണ് സുപ്രീംകോടതിയിൽ പോയി സിബിഐയ്‌ക്ക് കേസ് കൈമാറാനാകില്ലെന്ന് പറഞ്ഞ് വാദിച്ചതെന്നും എംപി ചൂണ്ടിക്കാട്ടി.

മാർപാപ്പ ഇന്ത്യയിലെത്തുന്നതിന് മുൻപ് ഇന്ത്യയിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കോൺക്ലേവ് വിളിക്കും. ബിഷപ്പുമാരായിരിക്കും ഈ കോൺക്ലേവിൽ പങ്കെടുക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ അമിത് ഷായെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.

Tags: Suresh Gopiഅമിത് ഷാപ്രധാനമന്ത്രിRajyasabha MPസുരേഷ് ഗോപി
ShareTweetSendShare

More News from this section

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies