പശു സ്നേഹം: ലോക റെക്കോർഡ് സ്വന്തമാക്കി അമേരിക്കക്കാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശു സ്നേഹം: ലോക റെക്കോർഡ് സ്വന്തമാക്കി അമേരിക്കക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 02:20 pm IST
Facebook
Twitter
WhatsAppTelegram

ഇഷ്ടങ്ങൾ പലർക്കും വ്യത്യസ്തമായിരിയ്‌ക്കും. ചിലർക്ക് വളർത്തു മൃഗങ്ങളോട് അമിതമായ ഇഷ്ടമുണ്ടായിരിയ്‌ക്കും. ചിലരൊക്കെ ചിലരൊക്കെ ഇത്തരം ഇഷ്ടങ്ങളുടെ ഓർമ്മയ്‌ക്കായി ബന്ധപ്പെട്ട വസ്തുക്കൾ സൂക്ഷിച്ച് വെയ്‌ക്കാറുണ്ട്. അമേരിക്കൻ സ്വദേശിയായ റൂത്ത് ക്ലോസ്നെറിനോട് എന്താണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാൽ അവർ പറയും തനിക്ക് പശുവിനെയാണ് ഏറ്റവും ഇഷ്ടമെന്ന്. അറിയാം ലോക റെക്കോർഡിൽ വരെ ഇടം നേടിയ റൂത്ത് ക്ലോസിന്റെ അസാധാരണ പശുസ്‌നേഹത്തിന്റെ കഥ.

വീട് നിറയെ പശുവിനെ ഓർമ്മിപ്പിക്കുന്ന വസ്തുക്കൾ നിറച്ച് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് റൂത്ത് ക്ലോസ്. വീട്ടിൽ പശുക്കളെ അനുസ്മരിപ്പിക്കുന്ന 19,827 വസ്തുക്കളാണ് റൂത്ത് ക്ലോസ്നെർ സൂക്ഷിച്ചിരിക്കുന്നത്. 1954ലാണ് റൂത്ത് പശുവുമായി ബന്ധപ്പെട്ട വസ്തുക്കൾ ശേഖരിക്കാൻ തുടങ്ങുന്നത്.ലഫായെറ്റിലെ അവളുടെ വീട് ഇപ്പോൾ ‘കൗ കളക്ടേഴ്സ് മ്യൂസിയം’ എന്നാണ് അറിയപ്പെടുന്നത്.

റൂത്തിന്റെ ശേഖരത്തിൽ കളിപ്പാട്ടങ്ങൾ, പ്രതിമകൾ, തലയിണകൾ, വസ്ത്രങ്ങൾ, ഒരു ചെസ്സ് സെറ്റ് തുടങ്ങിയവ ഉൾപ്പെടുന്നു. മൃഗ സ്‌നേഹികളായവർക്ക് തന്റെ ‘കൗ കളക്ടേഴ്‌സ് മ്യൂസിയം’ സന്ദർശിക്കാനും റൂത്ത് ആളുകളെ അനുവദിക്കുന്നുണ്ട്. ദിവസവും നിരവധി പേരാണ് റൂത്തിനേയും അവരുടെ കളക്ഷൻസിനേയും കാണാനായി എത്തുന്നത്.

കാറിലെ ലൈസൻസ് പ്ലേറ്റിൽ പോലും ‘കൗ ലേഡി’ എന്നാണ് എഴുതിയിരിക്കുന്നത്. പശുക്കളോടെനിക്ക് വളരെ സ്നേഹമാണ്. എന്റെ മുറിയിലെല്ലാം പശുക്കളെ ഓർമ്മിപ്പിക്കുന്ന വസ്തുക്കളാണ്. അതെന്റെ ലോകമാണെന്നും റൂത്ത് പറയുന്നു. റൂത്തിന്റെ 40 വർഷമായുള്ള ശേഖരമാണിത്. ലോകത്തിന്റെ പലഭാഗത്ത് നിന്നും റൂത്തിനെ തേടി ആളുകൾ എത്താറുണ്ട്.

പശുക്കളെ അനുസ്മരിക്കുന്ന ചിത്രങ്ങൾ ശേഖരിച്ചതിനെ തുടർന്ന് റൂത്ത് നേരത്തെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015ൽ ഇതിന്റെ പേരിൽ റൂത്തിന് റെക്കോർഡും ലഭിച്ചു. അന്ന് അവരുടെ കയ്യിൽ പശുക്കളെ ഓർമ്മിപ്പിക്കുന്ന 15,144 വസ്തുക്കളാണ് ഉണ്ടായിരുന്നത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ റൂത്തിന്റെ കളക്ഷൻസും കൂടി. പിന്നാലെ അവർക്ക് രണ്ടാം തവണയും ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു.

Tags: COW LADY
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies