ഹനുമാൻ ജയന്തി ദിനത്തിലെ ഡൽഹി സംഘർഷത്തെ അപലപിച്ച് രാജ് താക്കറെ; ആയുധം പ്രയോഗിക്കാൻ പ്രേരിപ്പിക്കരുതെന്ന് എംഎൻഎസ് തലവൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ജയന്തി ദിനത്തിലെ ഡൽഹി സംഘർഷത്തെ അപലപിച്ച് രാജ് താക്കറെ; ആയുധം പ്രയോഗിക്കാൻ പ്രേരിപ്പിക്കരുതെന്ന് എംഎൻഎസ് തലവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 06:30 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹിയിലെ ജഹാംഗീർപുരി അക്രമത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഹനുമാൻ ജയന്തി റാലിക്ക് നേരെ കല്ലെറിയുന്നവർക്ക് തക്കതായ മറുപടി നൽകുമെന്നും മഹാരാഷ്‌ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. ശനിയാഴ്‌ച്ച ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കിടെ രണ്ട് സമുദായങ്ങൾ തമ്മിൽ വൈകുന്നേരം 5.30 ഓടെയാണ് സംഘർഷമുണ്ടായത്. ആയുധങ്ങൾ കയ്യിൽ പിടിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത് എന്ന് എംഎൻഎസ് മേധാവി രാജ് താക്കറെ മുന്നറിയിപ്പ് നൽകി.

‘അവർ കല്ലെറിഞ്ഞാൽ തങ്ങൾ മിണ്ടാതിരിക്കില്ല, അവർക്ക് എങ്ങനെ ഉത്തരം നൽകണമെന്ന് ഞങ്ങൾക്കറിയാം, തങ്ങളും കയ്യിൽ കല്ല് എടുക്കാൻ തയ്യാറാകും എംഎൻഎസ് മേധാവി വ്യക്തമാക്കി. അതിനിടെ എംഎൻഎസ് പ്രസിഡന്റ് രാജ് താക്കറെ തന്റെ പത്രസമ്മേളനത്തിൽ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. മെയ് ഒന്നിന് മഹാരാഷ്‌ട്ര ദിനത്തോടനുബന്ധിച്ച് അദ്ദേഹം സംഭാജിനഗറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ജൂൺ 5ന് അദ്ദേഹം തന്റെ അനുയായികൾക്കൊപ്പം ഉത്തർപ്രദേശിലെ അയോധ്യ സന്ദർശിച്ച് രാംലല്ലയെ ദർശിക്കും.

നേരത്തെ, മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന പൊതുറാലിയിൽ സംസാരിച്ച മഹാരാഷ്‌ട്ര നവനിർമ്മാൺ സേന തലവൻ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും, ഈ വിഷയത്തിൽ വിളിച്ചാൽ പള്ളിക്ക് പുറത്തുള്ള സ്പീക്കറുകൾ ഹനുമാൻ ചാലിസ കൂടുതൽ ശബ്ദത്തിൽ വായിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ അക്രമവുമായി ബന്ധപ്പെട്ട് 14 പേർ അറസ്റ്റിലായി. ഏപ്രിൽ 16ലെ ഐപിസി സെക്ഷൻ 147, 148, 149, 186, 353, 332, 323, 427, 436, 307, 120 ബി, ആയുധ നിയമത്തിലെ 27 എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഉഷാ രംഗ്നാനി പറഞ്ഞു.

ജഹാംഗീർപുരിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ 40-50 റൗണ്ട് കണ്ണീർ വാതകം പ്രയോഗിച്ചതായി എഫ്ഐആർ പറയുന്നു. സബ് ഇൻസ്പെക്ടർ എം എൽ മീണയുടെ ഇടതുകൈയിൽ വെടിയേറ്റതായും എഫ്ഐആറിൽ പറയുന്നു. സംഘർഷത്തെ തുടർന്ന് കനത്ത പോലീസ് വിന്യാസത്തോടെ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags: delhi violenceRAJ THACKERAYMNSJahangirpuriMaharashtra Navnirman Sena
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies