കെജിഎഫ് ചാപ്റ്റർ 3 വരുമോ? ആരാധക ലോകം കാത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരവുമായി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെജിഎഫ് ചാപ്റ്റർ 3 വരുമോ? ആരാധക ലോകം കാത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരവുമായി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 09:53 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സിനിമാ ലോകത്ത് ബാഹുബലിക്ക് ശേഷം ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തിയ സീക്വൽ ആയിരുന്നു യഷ് നായകനായെത്തുന്ന കെജിഎഫ്. കഴിഞ്ഞ 14 ന് ചിത്രം റിലീസ് ആയതോടെ തിയേറ്ററുകൾ പൂരപ്പറമ്പായി മാറി. ആരാധകരുടെ ആവേശം ഒട്ടും കെടുത്താതെയാണ് റോക്കി ഭായ് സ്‌ക്രീനിൽ നിറഞ്ഞാടിയത്. മൂന്ന് ദിവസമായപ്പോഴേക്കും 400 കോടി ക്ലബ്ബിൽ കയറി. അതോടൊപ്പം ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളും ആരാധകർക്കിടയിൽ നടക്കുന്നുണ്ട്.

കെജിഎഫ് ചാപ്റ്റർ 2 ന്റെ ടെയ്ൽ എൻഡിലാണ് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചന നൽകുന്നത്. എന്നാൽ ഇത് സത്യമാണോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകർ. സിനിമയുടെ പ്രമോഷൻ സമയത്ത് സംവിധായകൻ പ്രശാന്ത് നീൽ നൽകിയ പ്രതികരണവും ആരാധകരെ സംശയത്തിലാഴ്‌ത്തി. ചിത്രത്തിന്റെ അടുത്തൊരു ഭാഗം പുറത്തിറക്കണമെങ്കിൽ ഇനിയൊരു എട്ട് വർഷം സമയമെങ്കിലും എടുക്കുമെന്നായിരുന്നു തമാശ രൂപത്തിൽ അദ്ദേഹം പറഞ്ഞത്.

എന്നാൽ ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ കാർത്തിക് ഗൗഡ. അതിന്റെ പ്രി പ്രൊഡക്ഷൻ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞെന്ന് കാർത്തിക് ഗൗഡ പറഞ്ഞു. ഈ പ്രോജക്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പുറത്തെത്തിയേക്കും എന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഇതോടെ മൂന്നാം ഭാഗത്തെ റോക്കി ഭായിയുടെ ആവേശകരമായ ആക്ഷൻ രംഗങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. റോക്കി ഭായ് വിദേശ രാജ്യങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളാവും ഈ ഭാഗത്തിലുണ്ടാകുമെന്നാണ് സൂചന.

Tags: YashkgfKGF 2PRASHANTH NEEL
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies