ബിജെപി സർവകക്ഷി യോഗം ബഹിഷ്‌കരിച്ചതിനെക്കുറിച്ച് മന്ത്രി കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കെ.എം.ഹരിദാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി സർവകക്ഷി യോഗം ബഹിഷ്‌കരിച്ചതിനെക്കുറിച്ച് മന്ത്രി കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കെ.എം.ഹരിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 09:20 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: സർവ്വകക്ഷി യോഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടല്ല ബിജെപി യോഗത്തിൽ പങ്കെടുക്കാനെത്തിയതെന്ന് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ്. യോഗം ബഹിഷ്‌കരിച്ചതിനെ കുറിച്ച് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞ കാര്യങ്ങൾ വാസ്തവമല്ലെന്നും, മന്ത്രി മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഹരിദാസ് ആരോപിച്ചു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണ കുമാർ യോഗത്തിൽ നിന്നും ഇറങ്ങുന്നതിനു മുൻപ്, സഞ്ജിത്, അരുൺകുമാർ, ശ്രീനിവാസൻ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ നിഷ്‌ക്രിയത്വം വിശദീകരിച്ചു. ശ്രീനിവാസന്റെ കൊലപാതകത്തിന് മുന്നേ മേലാമുറിയിൽ പോലീസിനെ പിൻവലിച്ചിരുന്നു. സഞ്ജിത് കൊലപാതകത്തിൽ സിബിഐ അന്വേഷണം സർക്കാർ തടസ്സപ്പെടുത്തി. ബാക്കിയുള്ള പ്രതികളെ പോലും പിടിക്കാൻ ഇതുവരെയും പോലീസ് തയ്യാറായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പരാമർശിച്ചു.

എന്നാൽ വേദിയിലുണ്ടായിരുന്ന മന്ത്രി കൃഷ്ണൻകുട്ടിയും, എം.പി. ശ്രീകണ്ഠനും സർവകക്ഷിയോഗത്തിൽ ഉണ്ടായിരുന്ന എൻ.എൻ.കൃഷ്ണദാസും തമ്മിൽ നീണ്ട തർക്കമുണ്ടായപ്പോൾ താൻ എഴുന്നേറ്റ്, യോഗത്തിൽ ആദ്യം സമാധാനാന്തരീക്ഷം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. മാത്രമല്ല രണ്ട് നീതി നടപ്പിലാക്കുന്ന പോലീസ് സംവിധാനത്തെ വിശ്വസിക്കുവാൻ സാധ്യമല്ല എന്നും, ബിജെപി സമാധാനം ആഗ്രഹിക്കുന്ന പാർട്ടിയാണെന്നും എന്നും പറഞ്ഞു.

സഞ്ജിത്തിന്റെ കൊലപാതകം ഉണ്ടായിട്ട് മാസങ്ങളായിട്ടും ആ വീട്ടിൽ പോകാൻ തയ്യാറാകാത്ത മലമ്പുഴ എംഎൽഎ, സുബൈർ വധത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രതികരിച്ചത് അവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നു എന്നും കെ.എം ഹരിദാസ് ആരോപിച്ചു. ശ്രീനിവാസന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ സർവകക്ഷിയോഗത്തിൽ തുടർന്ന് ഇരിക്കുന്നതിൽ അർത്ഥമില്ല എന്നും പറഞ്ഞാണ് യോഗത്തിൽ നിന്ന് ഇറങ്ങി പോന്നത്. ഒരു യോഗം നിയന്ത്രിക്കാൻ പോലും കഴിയാത്ത മന്ത്രി ബിജെപി എടുത്ത നിലപാടിനെ കുറിച്ച് കളവ് പറയരുതെന്നും കെ.എം.ഹരിദാസ് പ്രസ്താവിച്ചു.

Tags: BJPAll Party MeetingPalakkadk krishnankutty
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies