ക്ഷേത്രങ്ങളിൽ മഹാ ആരതി പൂജ നടത്തും, ഉച്ചഭാഷിണി ഉപയോഗിക്കുമെന്നും എംഎൻഎസ്; മഹാരാഷ്ട്രയിൽ പ്രതിഷേധം കടുപ്പിച്ച് രാജ്താക്കറെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രങ്ങളിൽ മഹാ ആരതി പൂജ നടത്തും, ഉച്ചഭാഷിണി ഉപയോഗിക്കുമെന്നും എംഎൻഎസ്; മഹാരാഷ്‌ട്രയിൽ പ്രതിഷേധം കടുപ്പിച്ച് രാജ്താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 05:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായി പ്രതിഷേധം നടത്താനൊരുങ്ങി മഹാരാഷ്‌ട്ര നവനിർമ്മാൺ സേന. ക്ഷേത്രങ്ങളിൽ മഹാ ആരതി പൂജ ചെയ്യാനും അത് ഉച്ചഭാഷിണി ഉപയോഗിച്ച് പുറത്ത് കേൾപ്പിക്കാനുമാണ് പാർട്ടി പ്രവർത്തകരുടെ തീരുമാനം. മേയ് 3 നാകും പൂജ നടക്കുക.

ഉച്ചഭാഷിണി ഉപയോഗിച്ച് ആരതി നടത്തുമെന്ന് പാർട്ടി നേതാവ് നിതിൻ സർദേശായി പറഞ്ഞു. മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കെയാണ് എംഎൻഎസ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.

മേയ് 3 നോടകം മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗം നിർത്തലാക്കണമെന്ന് എംഎൻഎസ് നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇത് ജനജീവിതത്തിൽ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. എന്നാൽ സംഭവത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് തീരുമാനം സ്വീകരിച്ചില്ല. സംസ്ഥാന ഡിജിപി അടുത്ത രണ്ട് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് യോഗം അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം കനപ്പിക്കാൻ എംഎൻഎസ് ഒരുങ്ങുന്നത്.

Tags: masjidRAJ THACKERAYMNSMaharashtra Navnirman Senaloudspeaker
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies