പിഞ്ചോമനകൾക്ക് പേരിടാം, ലക്ഷങ്ങൾ സമ്പാദിക്കാം; പേരിട്ട് ലക്ഷപ്രഭുവായ ഒരു വനിത; വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിഞ്ചോമനകൾക്ക് പേരിടാം, ലക്ഷങ്ങൾ സമ്പാദിക്കാം; പേരിട്ട് ലക്ഷപ്രഭുവായ ഒരു വനിത; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 11:34 pm IST
FacebookTwitterWhatsAppTelegram

ഒരു പേരിൽ എന്തിരിക്കുന്നു. വിഖ്യാത സാഹിത്യകാരൻ ഷേക്‌സ്പിയർ ലോകത്തോട് ചോദിച്ച ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. എന്നാൽ അങ്ങനെ ചോദിക്കാൻ വരട്ടെ. പേരിടലിലും ഉണ്ട് കാര്യം. ഒരു പേരിന് ലക്ഷങ്ങളുടെ മൂല്യമുണ്ടെന്ന് തെളിയിക്കുകയാണ് ഒരു യുവതി. അമേരിക്കകാരിയായ ഈ യുവതി കുട്ടികൾക്ക് പേരിടാൻ വേണ്ടി ലക്ഷങ്ങളാണ് ഫീസായി വാങ്ങുന്നതെന്ന് പറയുമ്പോൾ അത്ഭുതതോടെയല്ലാതെ കേട്ടിരിക്കാനാവില്ല. എന്നാൽ ഇത് സത്യമാണ്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ ബേബി നെയ്മറായ ടെയ്‌ലർ എ. ഹംഫ്രിയാണ് ഒരു കുഞ്ഞിന് പേരിടാൻ ലക്ഷക്കണക്കിന് രൂപ വാങ്ങുന്നത്.

1.14 ലക്ഷം രൂപ വരെ ഒരു പേരിടുന്നതിന് പ്രതിഫലമായി ടെയ്ലറിന് ലഭിക്കും. 1500 ഡോളർ മുതൽ 10,000 ഡോളർ വരെയാണ് ടെയ്‌ലറിന്റെ ഫീസ്. എന്നാൽ ചിലർ നല്ല പേരിടാൻ ഏഴ് ലക്ഷം രൂപ വരെ നൽകാറുണ്ടെന്ന് ഇവർ പറഞ്ഞു. ഏറ്റവും കുറവ് ഏകദേശം 40000 രൂപയുടെ സേവനമാണ്.

‘വാട്‌സ് ഇൻ എ ബേബി നേയിം’ എന്ന ഇവരുടെ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നുണ്ട്. അതിലൂടെയാണ് പേരിടൽ സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ നൽകുന്നത്. ഫോൺകോണിലൂടെയും മാതാപിതാക്കൾ പൂരിപ്പിച്ച് നൽകുന്ന ഫോം വഴിയെല്ലാമാണ് ഈ സേവനം ലഭ്യമാക്കുന്നത്. തുക അനുസരിച്ച് പേര് തീരുമാനിക്കും. മാതാപിതാക്കളുടെ കുടുംബം മഹിമ, ബിസിനസ് ഇതൊക്കെ പരിഗണിച്ച് ബ്രാൻഡ് പേരുകളാണ് കുട്ടികൾക്ക് നൽകുക.

എന്നാൽ 33 കാരിയായ ടെയ്ലർ ഹംഫ്രി എങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തിയത് എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. 2015 ൽ തന്റെ കുഞ്ഞുങ്ങളുടെ പേരും അവയുടെ അർത്ഥങ്ങളും ഹംഫ്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധ നേടിയതോടെയാണ് ടെയ്‌ലറിന്റെ ജീവിതം മാറാൻ ആരംഭിച്ചത്. 2018 ഓടെ ഇവർ പേരിടാൻ മാതാപിതാക്കളെ സഹായിച്ചു തുടങ്ങി. എല്ലാ പേരുകളും മാതാപിതാക്കൾക്ക് ഇഷ്ടപെടണമെന്നില്ല. എങ്കിലും ഇതിനോടകം നിരവധി കുഞ്ഞുങ്ങൾക്ക് ടെയ്‌ലർ പേര് നൽകിക്കഴിഞ്ഞു.

ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies