ജെസിബിയെ ''ജിഹാദ് കൺട്രോൾ ബോർഡ്'' എന്ന് വിശേഷിപ്പിച്ച് ബിജെപി എംപി. ജെസിബി ഉപയോഗിച്ച് ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടംപൊളിക്കുന്നതിനെ പരാമർശിച്ചാണ് ട്വീറ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെസിബിയെ ”ജിഹാദ് കൺട്രോൾ ബോർഡ്” എന്ന് വിശേഷിപ്പിച്ച് ബിജെപി എംപി. ജെസിബി ഉപയോഗിച്ച് ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടംപൊളിക്കുന്നതിനെ പരാമർശിച്ചാണ് ട്വീറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 05:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജെസിബിയെ(മണ്ണുമാന്തി) ‘ജിഹാദ് കൺട്രോൾ ബോർഡ്’
എന്ന് വിശേഷിപ്പിച്ച് ബിജെപി എംപി ജിവിഎൽ നരസിംഹ റാവുവിന്റെ ട്വിറ്റ്. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കുനേരെ ആക്രമണം സമുദായ സംഘർഷത്തിന് ഇടയാക്കിയിരുന്നു. മുസ്ലീംഭൂരിപക്ഷ പ്രദേശത്തുകൂടി ഘോഷയാത്ര കടന്നുപോകുമ്പോൾ ഒരുസംഘം ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ തിരുട്ടുഗ്രാമം എന്നറിയപ്പെടുന്ന ഇവിടം അനധികൃത നിർമാണത്താലും അധാർമിക പ്രവൃത്തിയാലും കുപ്രസിദ്ധിനേടിയിരുന്നു.

പ്രദേശത്ത് പകൽപോലും തട്ടിപ്പും പിടിച്ചുപറിയും വ്യാപകമാണ്. പുറത്തു നിന്ന് ആരും ഇവിടേക്ക് പ്രവേശിക്കാൻ ധൈര്യം കാണിച്ചിരുന്നില്ല. യാത്രയ്‌ക്കായി ഓട്ടോകൾ വിളിച്ചാൽ ഡ്രൈവർമാർ ഓട്ടംപോകാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ പ്രദേശത്തുകൂടി ഹനുമാൻജയന്തി ഘോഷയാത്ര കടന്നുപോയത് മതമൗലിക വാദികൾക്ക് വലിയ ആഘാതമായി. ഇതാണ് യാത്രയെ അക്രമിക്കാൻ പ്രേരണ. സ്ഥലത്ത് വർഗീയസംഘർഷം നടത്താനും ശ്രമം നടന്നു. പ്രതികളെ പിടികൂടിയതോടെ വലിയ ഗൂചാലോചന പുറത്തുവന്നു. ഇതോടെ അക്രമത്തെയും അക്രമികളെയും അമർച്ചചെയ്യാൻ ശക്തമായ ശ്രമമാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ അനധികൃത കെട്ടിടം പൊളിച്ചുനീക്കാൻ ബിജെപി ഭരിക്കുന്ന ഡൽഹി മുൻസിപ്പൽ കോർപറേഷൻ തയ്യാറാവുകയായിരുന്നു. മണ്ണുമാന്തിയും ബുൾഡോസറും ഉപയോഗിച്ച് അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നടപടി സ്വീകരിച്ചു.
കലാപകാരികൾക്കും കയ്യേറ്റക്കാർക്കും ഗുണ്ടാസംഘങ്ങളുടെ അനധികൃത സ്വത്തുക്കൾക്കും എതിരെ ബുൾഡോസർ ഉപയോഗിക്കാൻ ആരംഭിച്ചത് യോഗിയുടെ ഉത്തർപ്രദേശിലാണ്. യുപിയിലെ അറിയപ്പെടുന്ന മാഫിയതലവൻമാരായ അതീഖ് അഹമ്മദിന്റെയും മുഖ്യ്താർ അൻസാരിയുടെയും അനധികൃത സ്വത്തുക്കൾ അദ്ദേഹം നിരപ്പാക്കി.
മധ്യപ്രദേശിലും രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതിനെത്തുടർന്ന് സംഘർഷമുണ്ടായ ഖാർഗോണിൽ കലാപകാരികളെ നേരിടാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബുൾഡോസറുകൾ വിന്യസിച്ചു. അതെസമയം കെട്ടിടം പൊളിക്കുന്നത് തടയാൻ ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ
നാളെ വാദം കേൾക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതെ തടർന്ന് കൈയേറ്റം പൊളിച്ചുനീക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു.

 

Tags: jcb
Share
Tweet
SendShare

More News from this section

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies