'ശബരീശന്റെ ആറാട്ട് നടക്കുന്ന പുണ്യനദിയാണിത്, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അനാസ്ഥ': വാരാണസിയെ മാതൃകയാക്കണമെന്ന് വിവേക് ഗോപൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ശബരീശന്റെ ആറാട്ട് നടക്കുന്ന പുണ്യനദിയാണിത്, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അനാസ്ഥ’: വാരാണസിയെ മാതൃകയാക്കണമെന്ന് വിവേക് ഗോപൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 06:49 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പമ്പാ നദിയുടെ സമീപത്തെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുന്നുവെന്ന് ബിജെപി നേതാവും അഭിനേതാവുമായ വിവേക് ഗോപൻ. ശബരീശന്റെ ആറാട്ട് നടക്കുന്ന പുണ്യനദിയാണിത്. എന്നാൽ പുണ്യപമ്പ അനാചാര പ്രവണതമൂലം മലിനമാവുകയാണെന്ന് വിവേക് ഫേസ്ബുക്കിൽ കുറിച്ചു. വർഷാവർഷം കോടിക്കണക്കിനു ഭക്തർ എത്തുന്ന ഒരു മഹാക്ഷേത്രത്തിന്റെ തീർത്ഥസ്ഥലം ഇങ്ങനെയാണോ പരിപാലിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

പമ്പയിൽ ഉടുതുണി ഉപേക്ഷിക്കണം എന്നുള്ള ചിലരുടെ തെറ്റിദ്ധാരണയാണ് ഇതിനു കാരണം. എന്നാൽ ഈ മാലിന്യങ്ങൾ യഥാ സമയം നീക്കം ചെയ്യാൻ ഇവിടുത്തെ ദേവസ്വം അധികാരികൾക്ക് താല്പര്യമില്ല എന്ന് വേണം കരുതാൻ. ശബരിമലയിലെ തീർത്ഥാടന കാലത്ത് വന്നു ചേരുന്ന സാമ്പത്തികം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്നിരിക്കെ പുണ്യപമ്പയോടുള്ള അനാസ്ഥ അംഗീകരിക്കാനാകില്ലെന്നും വിവേക് കുറിച്ചു.

ശബരിമലയെ പോലെയുള്ള മഹാക്ഷേത്രങ്ങളായ തിരുപ്പതിയിലും വാരാണസിയിലും ഇന്ന് നിലനിൽക്കുന്ന മാലിന്യനിർമാർജ്ജനത്തിന്റെ ആധുനിക മാതൃക ദേവസ്വം അധികാരികൾ നോക്കി കാണുന്നത് നന്നായിരിക്കും. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരെ ഒന്ന് ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും വിവേക് ഗോപൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇത് പമ്പയാണ്… ആര്യനും സൂര്യനും നമസ്‌ക്കരിക്കാർ ആരതി ഉഴിയുന്ന പുണ്യപമ്പ… ശബരിഗിരി ശൃംഗങ്ങൾ നിറഞ്ഞ വനത്തിനും കാടിന്റെ മക്കൾക്കും മനുഷ്യൻ ഉൾപ്പെടുന്ന സകല ജീവജാലങ്ങൾക്കും ജീവജലം നൽകി ജീവസും ഓജസും നിലനിർത്തുന്ന, ശബരീഷന്റെ ആറാട്ട് നടക്കുന്ന പുണ്യനദിയാണ് ഇത്… പക്ഷേ ഈ പുണ്യപമ്പ ചില അനാചാര പ്രവണത മൂലം മലീമസമാകുന്ന വേദനയാജനകമായ കാഴ്ചയാണ് കാണുന്നത്…

പമ്പയിൽ ഉടുതുണി ഉപേക്ഷിക്കണം എന്നുള്ള ചിലരുടെ തെറ്റിദ്ധാരണയാണ് ഇതിനു കാരണം.. എന്നാൽ ഈ മാലിന്യങ്ങൾ യഥാ സമയം നീക്കം ചെയ്യാൻ ഇവിടുത്തെ ദേവസ്വം അധികാരികൾക്ക് താല്പര്യമില്ല എന്ന് വേണം കരുതാൻ… വർഷാവർഷം കോടിക്കണക്കിനു ഭക്തർ എത്തുന്ന ഒരു മഹാക്ഷേത്രത്തിന്റെ തീർത്ഥസ്ഥലി ഇങ്ങനെയാണോ പരിപാലിക്കേണ്ടത്? ശബരിമലയിലെ തീർത്ഥാടന കാലത്തു വന്നു ചേരുന്ന സാമ്പത്തികം സ്റ്റേറ്റിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്നിരിക്കെ പുണ്യപമ്പയോടുള്ള അനാസ്ഥ അംഗീകരിക്കാവുന്നതല്ല..

ശബരിമലയെ പോലെയുള്ള മഹാക്ഷേത്രങ്ങൾ ആയ തിരുപ്പതിയിലും വാരണാസിയിലും ഇന്ന് നിലനിൽക്കുന്ന മാലിന്യനിർമാർജ്ജനത്തിന്റെ ആധുനിക മാതൃക ദേവസ്വം അധികാരികൾ നോക്കി കാണുന്നത് നന്നായിരിക്കും… സർവ്വം സഹിക്കുന്ന പമ്പ രൗദ്രഭാവം പേറിയത് നാം പലപ്പോഴും കണ്ടതുമാണ്.. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരെ ഒന്ന് ഓർമ്മപ്പെടുത്തുകയാണ്… ‘പാപം മറിച്ചിട്ടാൽ പമ്പ പാപം മരിച്ചീടാൻ പമ്പ’…

ഫേസ്ബുക്ക് പോസ്റ്റ്

Tags: vivek gopan
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies