ജീവൻ തുടിക്കും ഈ ചിത്രത്തിൽ; ഇത് പെയ്‌ന്റിംഗോ ഫോട്ടോയോ; അത്ഭുതപ്പെടുത്തി വരുണ ശ്രീധർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവൻ തുടിക്കും ഈ ചിത്രത്തിൽ; ഇത് പെയ്‌ന്റിംഗോ ഫോട്ടോയോ; അത്ഭുതപ്പെടുത്തി വരുണ ശ്രീധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

ഏവരെയും അമ്പരിപ്പിക്കുന്ന വിധത്തിൽ മിടുക്ക് കാട്ടുന്ന ധാരാളം പ്രതിഭകൾ നമുക്ക് ചുറ്റിനുമുണ്ട്. ഇതുവരെയും ആരാലും അംഗീകരിക്കപ്പെടാതിരുന്ന അത്തരം ആളുകൾ ഇന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രശസ്തരാകാറുമുണ്ട്. തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും, അതുവഴി അംഗീകരിക്കപ്പെടാനുമുള്ള അവസരങ്ങൾ ഇന്ന് കലാകാരന്മാർക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരു കലാകാരി ഒരുക്കിയ സൃഷ്ടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

പുക പാറുന്ന കാപ്പിയും, ഒപ്പം കുറച്ച് കാപ്പി കുരുവും, തമിഴ് ദിനപത്രവും. ആദ്യ കാഴ്ചയിൽ പ്രഭാതത്തെ അനുസ്മരിപ്പിക്കുന്ന ഒരു മനോഹര ചിത്രമായി തോന്നാം. എന്നാൽ ഇത് വെറുമൊരു ചിത്രമല്ല, ഒരു യുവ കലാകാരിയുടെ പെയിന്റ് ബ്രഷിൽ
വിരിഞ്ഞ നിറച്ചാർത്താണ്. ചിത്രം കണ്ടവർ ഇത് പെയിന്റിംഗ് ആണെന്ന് ആദ്യം വിശ്വസിച്ചില്ല. അതിനാൽ, ചിത്രം വരച്ച വീഡിയോയും കലാകാരി പങ്കുവെച്ചു.

the timelapse! follow my insta @/eigteenpercentgray 🥺♥️ pic.twitter.com/Cfqgi9hX3Z

— V (@VforVendakka_) April 21, 2022

ചെന്നൈ സ്വദേശിയായ ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റുമായ വരുണ ശ്രീധറാണ് ഈ സൃഷ്ടിയ്‌ക്ക് പിന്നിൽ. ‘വി ഫോർ വെണ്ടക്ക’ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലാണ് ഇവർ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. നിരവധി ആളുകളാണ് കലാസൃഷ്ടിയ്‌ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. പലർക്കും ഇത് പെയിന്റിംഗ് ആണെന്ന് വിശ്വസിക്കാനായില്ല. ഇത് വ്യജമാണെന്ന് പോലും ചിലർ വാദിച്ചുവെന്നാണ് ചിത്രകാരി പറയുന്നത്. അതിന് ശേഷമാണ് പെയിന്റ് ചെയ്യുന്ന വീഡിയോ ഇവർ പങ്കുവെച്ചത്.

Tags: twitterviral
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies