താനെടുത്തത് ഇന്ത്യൻ നിർമ്മിത വാക്‌സിൻ; കാര്യശേഷിയുള്ള ഇന്ത്യൻ പൗരന്മാരെ തടയില്ല;ഏവർക്കും സ്വാഗതം: ബോറിസ് ജോൺസൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താനെടുത്തത് ഇന്ത്യൻ നിർമ്മിത വാക്‌സിൻ; കാര്യശേഷിയുള്ള ഇന്ത്യൻ പൗരന്മാരെ തടയില്ല;ഏവർക്കും സ്വാഗതം: ബോറിസ് ജോൺസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 10:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബ്രിട്ടണിലെ എല്ലാ മേഖലകളിലും ഇന്ത്യൻ പൗരന്മാർ നൽകുന്ന സംഭാവന അമൂല്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. വാക്‌സിന്റെ കാര്യത്തിലും മരുന്നുകളുടെ കാര്യത്തിലും ഇന്ത്യ തങ്ങളുടെ മേന്മ തെളിയിച്ചുകഴിഞ്ഞു. താൻ കുത്തിവെച്ചത് ഇന്ത്യൻ നിർമ്മിത വാക്‌സിനായിരുന്നുവെന്നും ബോറിസ് ജോൺസൻ പറഞ്ഞു. ഇന്ത്യയിലെ തൊഴിലാളികൾ അതീവ സമർത്ഥരാണ് അവരെ ഒരു കാരണവശാലും തടയില്ല. ഏവർക്കും ബ്രിട്ടണിലേക്ക് സ്വാഗതമെന്നും ബോറിസ് ജോൺസൻ പറഞ്ഞു.

ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും ഏകാധിപത്യ ഭരണത്തിൻ കീഴിലാണ്. എന്നാൽ 135 കോടി ജനങ്ങൾ വസിക്കുന്ന ജനാധിപത്യ ഇന്ത്യ ഒരു അത്ഭുതമായി നിലകൊള്ളുന്നു. ഇതാണ് നാം ആഘോഷിക്കേണ്ടത്. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ബന്ധം വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണെന്നും ബോറിസ് ജോൺസൻ പറഞ്ഞു.

ശാസ്ത്രസാങ്കേതിക രംഗത്തും ഇന്ത്യ ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത സംഭാവനകളാണ്. കൊറോണ വാക്‌സിൻ രംഗത്തും ഒക്‌സ്‌ഫോഡ് ആസ്ട്രാ സെനേകയും സെറം ഇൻസ്്്റ്റിറ്റിയൂട്ടും കൈകോർത്തതിലൂടെ ആഗോള തലത്തിൽ ഒരു കോടിയിലേറെ പേർക്ക് ഗുണം ലഭിച്ചുവെന്നും ഇന്ത്യ ലോകത്തിന്റെ ഫാർമസിയാണെന്ന നരേന്ദ്രമോദിയുടെ വിശേഷണം സത്യമാണെന്ന് തിരിച്ചറിയുന്നതായും ബോറിസ് ജോൺസൻ പറഞ്ഞു.

 

Tags: borris johnson
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies