'അയാൾ തന്നെ മോശമായി സ്പർശിച്ചു': ദുരനുഭവം തുറന്നു പറഞ്ഞ് കങ്കണ റണാവത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അയാൾ തന്നെ മോശമായി സ്പർശിച്ചു’: ദുരനുഭവം തുറന്നു പറഞ്ഞ് കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവത്തെ കുറിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. നാട്ടിലെ ഒരു ആൺകുട്ടി തന്നെ മോശമായ രീതിയിൽ സ്പർശിച്ചുവെന്നും എന്നാൽ തനിക്ക് അന്ന് അതിന്റെ അർത്ഥം മനസിലായില്ലെന്നും കങ്കണ പറയുന്നു. കങ്കണ അവതാരികയായ ലോക് അപ്പ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷോയിലെ ഒരു മത്സരാർത്ഥി അദ്ദേഹത്തിന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പിന്നാലെയാണ് കങ്കണയും തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. ‘എന്റെ കുട്ടിക്കാലത്ത് എനിക്കും ഉണ്ടായിട്ടുണ്ട് ഇത്തരത്തിലൊരു അനുഭവം. നാട്ടിൽ തന്നെയുള്ള ഒരു പയ്യൻ എന്നെ മോശമായ രീതിയിൽ സ്പർശിക്കുകയായിരുന്നു. എന്നെക്കാൾ പ്രായം കൂടുതലുള്ള ആളായിരുന്നു അത്.

കുട്ടിയായിനാൽ അന്ന് അതിന്റെ അർത്ഥം മനസിലായില്ല. കുടുംബം എത്ര സംരക്ഷിച്ചാലും കുട്ടികൾ ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നു പോകും. കുട്ടികൾക്ക് ഇക്കാര്യങ്ങളെ കുറിച്ചുള്ള വിദ്യാഭ്യാസം നൽകാൻ കഴിയാതെ വരും. അവർ കുട്ടികളായതിനാൽ ഗുഡ് ടച്ച് ഏതാണ് ബാഡ് ടച്ച് ഏതാണ് എന്ന് മനസിലാക്കി കൊടുക്കാനാകില്ല. ഇത് തന്നെയാണ് സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്ന് കങ്കണ പറഞ്ഞു.

കൊച്ചുകുട്ടികൾ വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അത് അവരുടെ ജീവിതത്തിൽ വലിയ ആഘാതമുണ്ടാക്കും, പിന്നീട് അത് പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നും കങ്കണ റണാവത്ത് പറഞ്ഞു. അതിജീവിക്കാൻ എന്തും ചെയ്യാൻ തയ്യാറായ മത്സരാർത്ഥികൾ അടങ്ങിയ പ്രോഗ്രാമാണ് കങ്കണ റണാവത്ത് അവതാരികയായ ലോക് അപ്പ്.

Tags: KANGANA
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies