മാർച്ചിലെ സർവകാല റെക്കോർഡ് തിരുത്തപ്പെടും; ഏപ്രിലിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി കടക്കുമെന്ന് കേന്ദ്രസർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാർച്ചിലെ സർവകാല റെക്കോർഡ് തിരുത്തപ്പെടും; ഏപ്രിലിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി കടക്കുമെന്ന് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 07:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തുമെന്ന് ധനമന്ത്രാലയം. 1.45-1.50 ലക്ഷം കോടി വരുമാനം ജിഎസ്ടി ഇനത്തിൽ ലഭിക്കുമെന്നാണ് ധനമന്ത്രാലയം കണക്കുക്കൂട്ടുന്നത്.

കഴിഞ്ഞ മാസം (മാർച്ചിൽ) ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് കളക്ഷനായിരുന്നു രാജ്യം രേഖപ്പെടുത്തിയത്. 1.42 ലക്ഷം ലക്ഷം കോടിയായിരുന്നു മാർച്ചിലെ ജിഎസ്ടി വരുമാനം. കൊറോണയിൽ നിന്ന് കരകയറിയ രാജ്യം സർവകാല റെക്കോർഡായിരുന്നു ഇതോടെ രേഖപ്പെടുത്തിയത്.

ചരക്ക് ഇറക്കുമതി 25 ശതമാനം വർധിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഇടപാടുകൾ 11 ശതമാനം ഉയർന്നതായും ധനമന്ത്രാലയം അറിയിച്ചിരുന്നു. ഫെബ്രുവരിയിലെ വരുമാനത്തേക്കാൾ 6.8 ശതമാനം വർധനവ് മാർച്ചിൽ ഉണ്ടായിരുന്നു. കഴിഞ്ഞ പത്ത് മാസങ്ങളായി ഒരു ലക്ഷം കോടിയിലധികം വരുമാനമാണ് ജിഎസ്ടിയിലൂടെ തുടർച്ചയായി ലഭിക്കുന്നത്.

2022 സാമ്പത്തിക വർഷത്തിലെ ജിഎസ്ടി വരുമാനം 14.83 ലക്ഷം കോടിയായിരുന്നു. മുൻ വർഷത്തേക്കാൾ 30 ശതമാനം വർധനവാണ് 2022 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. 11.37 ലക്ഷം കോടി വരുമാനം ജിഎസ്ടി ഇനത്തിൽ അധികമായി ലഭിച്ചിരുന്നു.

കഴിഞ്ഞ മാസം ഏറ്റവുമധികം ജിഎസ്ടി വരുമാനം കൊയ്തത് മഹാരാഷ്‌ട്രയായിരുന്നു. തൊട്ടുപിറകിൽ ഗുജറാത്തും കർണാടകയും തമിഴ്‌നാടും ജിഎസ്ടി കളക്ഷനിൽ വർധനവ് രേഖപ്പെടുത്തി.

 

Tags: GSTGST collectionApril
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies