കൊറോണയ്‌ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി; വൈറസ് വ്യാപനത്തെ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതിരോധിക്കണം; മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും കൂടുതൽ സൗകര്യമേർപ്പെടുത്തണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണയ്‌ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി; വൈറസ് വ്യാപനത്തെ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതിരോധിക്കണം; മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും കൂടുതൽ സൗകര്യമേർപ്പെടുത്തണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 01:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണയ്‌ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്പിലെ പല രാജ്യങ്ങളിലും ഒമിക്രോണും അതിന്റെ വകഭേദങ്ങളും ഇപ്പോഴും നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ കൊറോണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈറസ് വ്യാപനത്തെ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതിരോധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെയും സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതു സ്ഥലങ്ങളിൽ കൊറോണ പ്രതിരോധ പെരുമാറ്റരീതികൾ തുടരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അർഹരായ എല്ലാ കുട്ടികൾക്കും എത്രയും വേഗം വാക്‌സിൻ നൽകുക എന്ന ലക്ഷ്യത്തിനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ കൊറോണ രോഗബാധിതരിൽ നേരിയ വർദ്ധനയുണ്ട്. അതുകൊണ്ടു തന്നെ ജാഗ്രത കൈവെടിയരുതെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

18 വയസിന് മുകളിലുളളവരിൽ 96 ശതമാനവും ആദ്യ ഡോസ് സ്വീകരിച്ചതായും 15 വയസിന് മുകളിലുളള കൗമാരക്കാരിൽ 85 ശതമാനം രണ്ടാം ഡോസും സ്വീകരിച്ചതായും ഇതിൽ രാജ്യത്തിന് അഭിമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻകരുതൽ ഡോസിനെക്കുറിച്ചുളള ബോധവൽക്കരണം കൂടുതൽ സജീവമാക്കണം. അദ്ധ്യാപകരും രക്ഷിതാക്കളും തുടങ്ങി അർഹരായ എല്ലാവരും സ്വയം സുരക്ഷയ്‌ക്കായി മുൻകരുതൽ ഡോസുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra Modiപ്രധാനമന്ത്രി നരേന്ദ്രമോദികൊറോണ അവലോകന യോഗംChief Ministers
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies