അഫ്ഗാൻ ഭീകരരെ പാകിസ്താൻ ജമ്മുകശ്മീരിലേക്ക് കയറ്റാൻ ശ്രമിക്കുന്നു; കശ്മീരിൽ നിന്ന് അഫ്ഗാനിലെ ആയുധം പിടിച്ചു: ജനറൽ എം.എം.നരവാനേ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാൻ ഭീകരരെ പാകിസ്താൻ ജമ്മുകശ്മീരിലേക്ക് കയറ്റാൻ ശ്രമിക്കുന്നു; കശ്മീരിൽ നിന്ന് അഫ്ഗാനിലെ ആയുധം പിടിച്ചു: ജനറൽ എം.എം.നരവാനേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 07:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കശ്മീരിൽ നിന്നും പിടിക്കപ്പെടുന്ന ആയുധങ്ങളിൽ അഫ്ഗാനിൽ നിന്നുള്ളവയുടെ എണ്ണം കൂടുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണുന്നുവെന്ന് കരസേനാ  മേധാവി ജനറൽ എം.എം.നരവാനേ. അഫ്ഗാനിൽ താലിബാൻ അധികാരം പിടിക്കുംമുന്നേ ഇന്ത്യ മുന്നറിയിപ്പു നൽകിയ അതേ കാര്യങ്ങളാണ് ഭീകരതയുടെ കാര്യത്തിൽ സംഭവിക്കുന്നതെന്നാണ് നരവാനേ വ്യക്തമാക്കുന്നത്.

‘ മുൻപ് അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ച കാലഘട്ടത്തിൽ ജമ്മുകശ്മീരിൽ നിന്നും അഫ്ഗാൻ ഭീകരരെ പിടിക്കുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. 2000ൽ സംഭവിച്ചതുപോലെ ഈ കാഘട്ടത്തിലും അഫ്ഗാൻ ബന്ധമുള്ളവർ കശ്മീരിലേക്ക് എത്തുന്നത് കാണുന്നില്ല പകരം ആയുധങ്ങൾ കണ്ടെത്തുന്നത് പതിവായിരിക്കുന്നു.’ ജനറൽ നരവാനേ പറഞ്ഞു.

കശ്മീർ മേഖലയിൽ ഭീകരരുടെ കയ്യിൽ നിന്നും കണ്ടെത്തുന്ന ആയുധങ്ങളുടെ എണ്ണത്തിൽ തീർച്ചയായും വർദ്ധനയുണ്ട്. മാത്രമല്ല അത്യാധുനിക ഉപകരണങ്ങൾ ഭീകരരുടെ കയ്യിലെത്തിയത് അഫ്ഗാനിൽ നിന്നാണെന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്നും നരവാനേ തെളിവ് നിരത്തി. രാത്രിയിലും ഉപയോഗിക്കാവുന്ന ക്യാമറകളും ദൂരദർശിനികളും ഭീകരരുടെ കൈവശമുണ്ടെന്നത് സുരക്ഷാ വിഭാഗത്തിന് ഭീഷണിതന്നെയാണെന്നും നരവാനേ വ്യക്തമാക്കി.

ആഗോളതലത്തിലെ യുദ്ധരംഗത്തെ മാറ്റങ്ങളും ചേരിതിരിവും ഇന്ത്യ ജാഗ്രതയോടെ തന്നെയാണ് കാണുന്നതെന്നും യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണം യുദ്ധതന്ത്ര ത്തിൽ ആഗോളതലത്തിൽ വലിയ മാറ്റം ഉണ്ടാക്കിക്കഴിഞ്ഞെന്നും നരവാനേ സൂചിപ്പിച്ചു.

Tags: KASHMIR TERRORNARAWANE
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies