സ്‌പൈസ്‌ജെറ്റ് വിമാനം ആടിയുലഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവം; വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് വ്യോമയാന മന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌പൈസ്‌ജെറ്റ് വിമാനം ആടിയുലഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവം; വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് വ്യോമയാന മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 06:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ആടിയുലഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവം അത്യധികം നിർഭാഗ്യകരമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ ഡിജിസിഎ നിയോഗിച്ചിട്ടുണ്ട്. വിഷയം ഗൗരവത്തോടെയും ഔചിത്യത്തോടെയും കൈകാര്യം ചെയ്യും. അപകടത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണം പൂർത്തിയായതിന് ശേഷം വ്യക്തമാക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

The turbulence encountered by a flight while landing in Durgapur, and the damage caused to the passengers is unfortunate. The @DGCAIndia has deputed a team to investigate the incident. The matter is being dealt with utmost seriousness & deftness.
1/2

— Jyotiraditya M. Scindia (@JM_Scindia) May 2, 2022

ഞായറാഴ്ചയായിരുന്നു മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം (എസ്ജി-945) ആടിയുലഞ്ഞത്. ഇതിന്റെ ആഘാതത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. മുകളിലിരുന്ന ബാഗുകൾ പലരുടെയും തലയിൽ വീണാണ് പരിക്കേറ്റത്. മൂന്ന് ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് ഇത്തരത്തിൽ പരിക്കുകൾ സംഭവിച്ചുവെന്നാണ് വിവരം. ഇതിൽ പത്തോളം പേർക്ക് സാരമായ പരിക്കാണ്. ഒരു യാത്രക്കാരന്റെ നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്.

Extreme turbulence in a flight between Mumbai to Durgapur. I can feel what's going on in the minds of passengers when oxygen masks are coming down.

Airline was SpiceJet. Again it was B737 MAX.

Never travelling in this aircraft.
But thankfully no major accident. 🙏#SpiceJet pic.twitter.com/j7225Ag0UZ

— Yuvraj Sharma (@SharmaYuv1) May 1, 2022

സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിരുന്നു. കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനം ആടിയുലയുകയായിരുന്നുവെന്നാണ് സംഭവത്തിൽ സ്‌പൈസ് ജെറ്റ് അധികൃതർ നൽകിയ വിശദീകരണം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പൈലറ്റിന് സൂചന ലഭിച്ചിരുന്നോ എന്ന വിവരം വ്യക്തമല്ല. വിമാനം അപകടത്തിൽപ്പെട്ടതിൽ ജീവനക്കാരുടെ ഭാഗത്ത് അനാസ്ഥ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡിജിസിഎ നിർദേശം.

 

Tags: jyotiraditya scindiaspicejetJyotiraditya M ScindiaSpiceJet flight
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies