ചൂടിനെ വെല്ലാൻ പുതിയ വഴി: ഓട്ടോറിക്ഷയ്ക്ക് മുകളിൽ ചെടികൾ നട്ടുവളർത്തി ഓട്ടോ ഡ്രൈവർ
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൂടിനെ വെല്ലാൻ പുതിയ വഴി: ഓട്ടോറിക്ഷയ്‌ക്ക് മുകളിൽ ചെടികൾ നട്ടുവളർത്തി ഓട്ടോ ഡ്രൈവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 09:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ റെക്കോർഡ് ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ പ്രതിരോധിക്കാൻ അധികാരികൾ മാർഗ്ഗ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഡൽഹിയിലെ കനത്ത ചൂടിനെ പ്രതിരോധിക്കാൻ മഹേന്ദ്രകുമാറെന്ന ഓട്ടോഡ്രൈവർ കണ്ടെത്തിയ വഴി ശ്രദ്ധനേടുകയാണ്. ഓട്ടോ റിക്ഷയുടെ മുകളിൽ ചെടികൾ വളർത്തുകയാണ് അദ്ദേഹം.

വിവിധ തരത്തിലുള്ള പൂക്കൾ വിരിയുന്ന ചെടികളാണ് മഹേന്ദ്രകുമാർ നട്ടു പിടിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ചൂടിന് ചെറിയ ശമനമുണ്ടെന്നാണ് മഹേന്ദ്ര പറയുന്നത്. രാജ്യതലസ്ഥാനത്ത് ഇപ്പോൾ കാലാവസ്ഥ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നുണ്ട്. കൊടും ചൂടിലും തന്റെ വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമുണ്ടെന്ന് മഹേന്ദ്ര പറയുന്നു. 20 ഓളം വ്യത്യസ്ത ചെടികളാണ് മഹേന്ദ്ര ഓട്ടോയിൽ നട്ടു വളർത്തിയത്.

മഹേന്ദ്ര കുമാറിന്റെ ഓട്ടോയിൽ കയറാനും അതിനൊപ്പം നിന്ന് സെൽഫിയെടുക്കാനുമൊക്കെ ആളുകൾ തിരക്ക് കൂട്ടുന്നുണ്ട്. സഞ്ചരിക്കുന്ന പൂന്തോട്ടത്തിലിരുന്ന് സന്തോഷത്തോടെയാണ് എല്ലാവരും യാത്ര ചെയ്യുന്നത്. രണ്ട് വർഷം മുൻപുണ്ടായ കനത്ത ചൂടിലാണ് ഇത്തരത്തിലൊരു ആശയം മനസിൽ തോന്നുന്നതെന്ന് മഹേന്ദ്ര പറയുന്നു. പൂന്തോട്ടം കൂടാതെ രണ്ട് കൂളറും ഒരു ഫാനും ഓട്ടോയ്‌ക്കുള്ളിൽ വെച്ചിട്ടുണ്ട്.

ഓട്ടോയ്‌ക്ക് മുകളിൽ ചെടികൾ വളർത്തുന്നത് പ്രയാസമുള്ള കാര്യമല്ലെന്നും മഹേന്ദ്ര പറഞ്ഞു. ആദ്യം മുകളിൽ ഒരു പായ വിരിച്ചു. പിന്നീട് ഇതിന് മുകളിൽ ചാക്കിട്ടു. ശേഷം മണ്ണ് പരത്തുകയും വെള്ളം തളിക്കുകയും ചെയ്തു. സുഹൃത്തുക്കളാണ് കുമാറിന് വിത്തുകൾ നൽകിയത്. റോഡരികിൽ നിന്ന് കിട്ടിയ കുറച്ച് പുല്ലും വെച്ച് പിടിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ വിത്ത് മുളച്ച് വന്നുവെന്നും മഹേന്ദ്ര വ്യക്തമാക്കി.

Tags: DelhiHOT
ShareTweetSendShare

More News from this section

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ബന്ധുവീട്ടിലെ ചടങ്ങിന് ശേഷം വീട്ടിലെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി; 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ

‘അമ്മയോ ഭാര്യയോ മകളോ ഉള്ള ഒരു തെമ്മാടി പോലും ഇത്രയും അസഭ്യം പറയില്ല’; തൃഷയ്‌ക്കെതിരായ അധിക്ഷേപം; ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് ചെയ്യാൻ പൊലീസ്, വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ

മോദിയുടെ വീഡിയോ കാണാതായത് ഗുരുതര വീഴ്ച; മെറ്റ സിഇഒ സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പുപറയണം, അല്ലെങ്കില്‍ ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം പിന്‍വലിക്കണം: പാര്‍ലമെന്ററി സമിതി

വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് അപ്രതീക്ഷിത നിയന്ത്രണം; ഇന്ത്യയുള്‍പ്പെടെ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ പരിശോധനയില്‍

Latest News

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies