മുസ്ലീം പെൺകുട്ടിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ; ദുരഭിമാനക്കൊല നടന്നത് ഹൈദരാബാദിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം പെൺകുട്ടിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ; ദുരഭിമാനക്കൊല നടന്നത് ഹൈദരാബാദിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 02:55 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: മുസ്ലീം പെൺകുട്ടിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. 25-കാരനായ നാഗരാജിനെ കൊലപ്പെടുത്തിയ അക്രമി സംഘത്തിലെ രണ്ട് പേരാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം. ഹൈദരബാദിലെ സരൂർനഗറിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. റോഡിനരികിൽ സ്‌കൂട്ടറിൽ നിൽക്കുകയായിരുന്ന നാഗരാജിനെ ബൈക്കിലെത്തിയ നാല് പേർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതികൾ ഓടിരക്ഷപ്പെട്ടു. നാഗരാജിനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ ഭാര്യ സുൽത്താന കൂടെയുണ്ടായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും സുൽത്താനയെ പ്രതികൾ പിടിച്ചുമാറ്റി.

https://twitter.com/sowmith7/status/1521933216050864129?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1521933216050864129%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2022%2F05%2Fhyderabad-hindu-man-nagaraju-killed-by-muslim-wife-family-over-inter-faith-marriage-murdered-in-public%2F

23-കാരിയായ സൈദ് അഷ്‌റിൻ സുൽത്താനയുമായി കഴിഞ്ഞ ജനുവരിയിലായിരുന്നു നാഗരാജിന്റെ വിവാഹം. മറ്റൊരു മതത്തിലുള്ള യുവാവിനെ വിവാഹം കഴിച്ചതിൽ പ്രകോപിതരായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് നാഗരാജിന്റെ കുടുംബം പറയുന്നു. ഇവരുടേയും പ്രണയ വിവാഹത്തിലുള്ള അതൃപ്തിയാണ് കൊലപാതകത്തിന് പിന്നിലെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീധർ റെഡ്ഡി വ്യക്തമാക്കി.

കോളേജിൽ പോയിരുന്ന കാലംമുതലേ ഇരുവരും പ്രണയത്തിലായിരുന്നു. ഒടുവിൽ ജനുവരി 31ന് ആര്യ സമാജ് മന്ദിരത്തിൽവെച്ച് ഇരുവരും വിവാഹിതരായി. 25-കാരനായ നാഗരാജ് സെക്കന്തരാബാദ് നിവാസിയാണ്. ഓൾഡ് സിറ്റിയിലുള്ള കാർ ഷോറൂമിലെ സെയിൽസ്മാൻ ജോലിയാണ് നാഗരാജിനുള്ളത്.

കൊലപാതകത്തിന് പിന്നാലെ നാഗരാജിന്റെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ മുന്നോട്ടുവന്നു. ‘ഹിന്ദുവായ ഭാര്യയുടെ വീട്ടുകാർ മുസ്ലീമായ ഭർത്താവിനെയാണ് കൊലപ്പെടുത്തിയിരുന്നത് എങ്കിൽ ഇപ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്കറിയാം. കോൺഗ്രസും എഎപിയും ടിഎംസിയും എസ്പിയുമെല്ലാം ഇസ്ലാമോഫോബിയ ആരോപിക്കുമായിരുന്നു. എന്നാൽ ഹൈദരാബാദിൽ കൊല്ലപ്പെട്ടത് ഹിന്ദുവായതിനാൽ ആ കുറ്റകൃത്യം മതേതരമാകുമോ എന്നും ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ട്വിറ്ററിലൂടെ ചോദിച്ചു.

 

Tags: HyderabadhindumuslimNagaraj
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies