പാറമേക്കാവ് പൊളിച്ചു; തിരുവമ്പാടി തകർത്തു; ആകാശവിസ്മയം തീർത്ത് സാമ്പിൾ വെടിക്കെട്ട്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാറമേക്കാവ് പൊളിച്ചു; തിരുവമ്പാടി തകർത്തു; ആകാശവിസ്മയം തീർത്ത് സാമ്പിൾ വെടിക്കെട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 09:45 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കാഴ്ചവെച്ച് പാറമേക്കാവും തിരുവമ്പാടിയും. സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനാൽ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സാമ്പിൾ നടന്നത്. റൗണ്ടിലേക്കുള്ള പ്രവേശനം സാധ്യമായില്ലെങ്കിലും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് വലിയ ആരവത്തോടെ ജനങ്ങൾ വെടിക്കെട്ട് ആസ്വദിച്ചു. ഞായറാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്.

മാലപ്പടക്കങ്ങളും കുഴിമിന്നികളും അമിട്ടുകളും ആകാശത്ത് ദൃശ്യവിസ്മയം തീർത്തു. പ്രസിദ്ധമായ പൂരം വെടിക്കെട്ടിന്റെ സാമ്പിൾ പാറമേക്കാവും തിരുവമ്പാടിയും ചേർന്ന് അതിമനോഹരമാക്കി. കണ്ണുചിമ്മാൻ സമയം നൽകാതെയാണ് ഇരുകൂട്ടരും ആകാശത്ത് വർണവിസ്മയം തീർത്തത്. പാറമേക്കാവ് വിഭാഗം ആദ്യം വെടിക്കെട്ടിന് തിരിതെളിച്ച് പൂരരാവിൽ ആകാശവിസ്മയം തീർത്തു. പിന്നാലെ തിരുവമ്പാടി തിരികൊളുത്തി സാമ്പിൾ വെടിക്കെട്ട് മനോഹരമാക്കി.

സ്വരാജ് റൗണ്ടിലേക്ക് ആളുകളെ കയറ്റാതെ വെടിക്കെട്ട് നടത്താനാകില്ലെന്ന നിലപാടിൽ ദേവസ്വം ഉറച്ചുനിന്നിരുന്നെങ്കിലും പെസോ അധികൃതരുമായി മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. നൂറുമീറ്റർ പരിധി പാലിക്കുക എന്നത് സുപ്രീംകോടതി നിർദേശമാണെന്നും ലംഘിക്കാനാവില്ലെന്നുമായിരുന്നു പെസോയുടെ കേരള മേധാവി പി.കെ റാണ നൽകിയ വിശദീകരണം. ഇതോടെ പെസോ ( പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ ) നൽകിയ നിർദേശത്തിന് അനുസരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പോലീസും നിർബന്ധിതരാകുകയായിരുന്നു.

വലിയ സുരക്ഷാസന്നാഹത്തിന്റെ അകമ്പടിയോടെയാണ് വെടിക്കെട്ട് നടന്നത്. ഫയർഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥർ, ദേവസ്വം ഭാരവാഹികൾ എന്നിവരുടെ വൻ സന്നാഹം പൂരപറമ്പിൽ സജ്ജമായിരുന്നു. ജില്ലാ കളക്ടർ ഹരിത വി. കുമാർ ഉൾപ്പെടെയുള്ളവരും സാമ്പിൾ വെടിക്കെട്ടിന് മുമ്പ് തന്നെ പൂരനഗരിയിൽ സന്നിഹിതരായിരുന്നു.

Tags: thrissur poorampooram 2022
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies