thrissur pooram - Janam TV

thrissur pooram

തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ഏതു നീക്കവും ചെറുക്കും; ജനവികാരം സർക്കാർ നേരിടേണ്ടി വരും: കെ സുരേന്ദ്രൻ

തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ഏതു നീക്കവും ചെറുക്കും; ജനവികാരം സർക്കാർ നേരിടേണ്ടി വരും: കെ സുരേന്ദ്രൻ

തൃശൂർ: പൂരം പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ഏതു നീക്കവും ചെറുക്കുമെന്ന് ...

തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല

തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം മന്ത്രിമാർ കേട്ടെങ്കിലും തീരുമാനം ജനുവരി നാലിന് ...

കോട്ടയം ബേക്കല്‍ സ്‌കൂളിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ തര്‍ക്കം

തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. പൂരം പ്രദർശനത്തിന്റെ തറവാടക വിഷയത്തിൽ വൈകുന്നേരം 5 മണിക്ക് തൃശൂർ രാമനിലയത്തിലാണ് ചർച്ച ...

പൂരം പ്രദർശനത്തിന് സ്ഥലം അനുവദിക്കാൻ ആവശ്യപ്പെടുന്നത് രണ്ട് കോടി; പ്രതിസന്ധി ചർച്ച ചെയ്യാൻ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം സംയുക്ത യോഗം ഇന്ന്

പൂരം പ്രദർശനത്തിന് സ്ഥലം അനുവദിക്കാൻ ആവശ്യപ്പെടുന്നത് രണ്ട് കോടി; പ്രതിസന്ധി ചർച്ച ചെയ്യാൻ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം സംയുക്ത യോഗം ഇന്ന്

തൃശൂർ: പൂരം പ്രദർശനത്തിന് തടസമായി സർക്കാരും ദേവസ്വം ബോർഡും. പൂര പ്രദർശനത്തിന് സ്ഥലം അനുവദിക്കാനുള്ള സ്ഥല വാടക കൊച്ചിൻ ദേവസ്വം വർദ്ധിപ്പിച്ചു. രണ്ട് കോടി രൂപയാണ് സ്ഥലം ...

പൂരം നാളിൽ റെയിൽവേയ്‌ക്ക് വൻ നേട്ടം; കണക്കുകൾ പുറത്തുവിട്ട് റെയിൽവേ

പൂരം നാളിൽ റെയിൽവേയ്‌ക്ക് വൻ നേട്ടം; കണക്കുകൾ പുറത്തുവിട്ട് റെയിൽവേ

തൃശൂർ: പൂരനാളിലെ കണക്കുകൾ പുറത്തുവിട്ട് റെയിൽവേ. ഇത്തവണത്തെ പൂരത്തിന് വൻ കളക്ഷനാണ് റെയിൽവേ നേടിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി 45 ലക്ഷം രൂപയാണ് റെയിൽവേ നേടിയത്. ആകെ ടിക്കറ്റെടുത്തത് ...

പൂരങ്ങളുടെ പൂരം നാളെ

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശത്തിലാഴ്‌ത്താൻ പകൽപ്പൂരം

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. നായ്ക്കനാൽ പന്തലിൽ നിന്ന് ...

പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പൂങ്കുന്നം ഹനുമാൻ വിഗ്രഹത്തിന്റെ കുട ഉയർത്തി തിരുവമ്പാടി; ആവേശത്തിൽ കാണികൾ

പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പൂങ്കുന്നം ഹനുമാൻ വിഗ്രഹത്തിന്റെ കുട ഉയർത്തി തിരുവമ്പാടി; ആവേശത്തിൽ കാണികൾ

തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ ആർത്തുവിളിച്ച് ജനം തമ്പടിച്ചതോടെ അക്ഷരാർത്ഥത്തിൽ തൃശൂർ പൂരലഹരിയിലായി. പൂരമാസ്വദിക്കാൻ ലോകത്തിന്റെ നാനാഭാ​​ഗങ്ങളിൽ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയത്. 30 ​ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്ന് അമ്പതോളം ...

കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണക്കാഴ്ചകൾ; തൃശൂർ പൂരം ചമയ പ്രദർശനത്തിന് തുടക്കമായി

കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണക്കാഴ്ചകൾ; തൃശൂർ പൂരം ചമയ പ്രദർശനത്തിന് തുടക്കമായി

തൃശൂര്‍: പൂരം ചമയ പ്രദർശനത്തിന് തുടക്കമായി. തിരുവമ്പാടി വിഭാഗത്തിന്റെ പ്രദർശനം ഷൊർണൂർ റോഡിൽ കൗസ്തുഭം ഹാളിലും, പാറമേക്കാവിന്റെ പ്രദർശനം ആഗ്രശാലയിലുമാണ് നടക്കുന്നത്. പ്രദർശനങ്ങളുടെ ഉദ്ഘാടനം മന്ത്രിമാരായ കെ. ...

പൂരങ്ങളുടെ പൂരം തൃശ്ശൂർ പൂരം

പൂരങ്ങളുടെ പൂരം തൃശ്ശൂർ പൂരം

പൂരമിങ്ങടുത്തു, ജാതിമതഭേദമന്യേ എല്ലാ പൂരപ്രേമിയുടെയും നെഞ്ചിൽ പഞ്ചാരിമേളവും മനസ്സിൽ കുടമാറ്റവും തുടങ്ങി.പൂരമെന്ന വാക്ക് കേട്ടാല്‍ ഏതൊരു മലയാളികള്‍ക്കും ഓര്‍മ വരുന്നത് തൃശൂര്‍ പൂരമാണ്. തൃശ്ശുര്‍പൂരം കൂടണമെന്ന് ഒരിക്കല്‍ ...

പൂരലഹരിയിൽ തൃശൂർ; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്, ആദ്യം തിരികൊളുത്തുന്നത് തിരുവമ്പാടി വിഭാഗം

പൂരലഹരിയിൽ തൃശൂർ; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്, ആദ്യം തിരികൊളുത്തുന്നത് തിരുവമ്പാടി വിഭാഗം

തൃശൂര്‍: തൃശൂർ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. മാനത്ത് വര്‍ണ വിസ്മയം തീര്‍ക്കാന്‍ തിരുവമ്പാടിയും പാറമേക്കാവും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് ആദ്യം ...

തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തൃശൂർ: തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പാറമേക്കാവിലമ്മയുടെ തെക്കോട്ടിറക്കവും കൃഷ്ണന്റെ രൂപത്തിൽ സ്പെഷൽ കോലങ്ങളും ഓടക്കുഴലൂതി നിൽക്കുന്ന വൃന്ദാവനത്തിലെ കണ്ണന്റെ ചേതോഹര രൂപമാണ് സ്പെഷൽ കോലങ്ങളിലേക്കായി ...

തൃശൂർ പൂരം പ്രമാണിച്ച് മദ്യശാലകൾ തുറക്കില്ല; നിരോധനം 48 മണിക്കൂർ

തൃശൂർ പൂരം പ്രമാണിച്ച് മദ്യശാലകൾ തുറക്കില്ല; നിരോധനം 48 മണിക്കൂർ

തൃശൂർ : പൂരം പ്രമാണിച്ച് തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. 29-ന് ഉച്ചയ്ക്ക് രണ്ട്് മണി മുതൽ, മെയ് ഒന്നിന് ഉച്ചയ്ക്ക് ...

തൃശ്ശൂർ പൂരത്തിനെത്തുന്നവർ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുടെ മേൽ കയറരുത്

തൃശ്ശൂർ പൂരത്തിനെത്തുന്നവർ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുടെ മേൽ കയറരുത്

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് മുന്നോടിയായി സുരക്ഷാ നിർദേശങ്ങൾ അറിയിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ. പൂരം കാണുന്നതിന് വേണ്ടി ജീർണിച്ചതും, അപകടാവസ്ഥയിലുള്ളതും, നിർമ്മാണാവസ്ഥയിലുള്ളതും ശരിയായ ...

തൃശ്ശൂർ പൂരത്തിന് പല വർണങ്ങളിൽ കുടകൾ ഒരുങ്ങുന്നു; ഒരുക്കം അവസാനഘട്ടത്തിൽ

തൃശ്ശൂർ പൂരത്തിന് പല വർണങ്ങളിൽ കുടകൾ ഒരുങ്ങുന്നു; ഒരുക്കം അവസാനഘട്ടത്തിൽ

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനുള്ള കുട നിർമ്മാണം അന്തിമഘട്ടത്തിൽ. വർണങ്ങളാൽ കാഴ്ചക്കാരെ അമ്പരപ്പിക്കാൻ വ്യത്യസ്തതകൾ കൂട്ടിച്ചേർത്താണ് ഇത്തവണത്തെ കുടകൾ ഒരുങ്ങുന്നത്. കുടമാറ്റമാണ് പൂരത്തിന് നിറം കൂട്ടുന്നത്. നിരന്നു നിൽക്കുന്ന ...

ആനക്കേരളത്തിന്റെ വില്ലൻ വിടപറഞ്ഞു: ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ ചരിഞ്ഞു

ആനക്കേരളത്തിന്റെ വില്ലൻ വിടപറഞ്ഞു: ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ ചരിഞ്ഞു

തൃശൂർ: ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ ചരിഞ്ഞു. 36 വയസ്സായിരുന്ന ആനയുടെ കാലിൽ പിടിപെട്ട പാദ രോഗത്തെ തുടർന്ന് നീണ്ട നാൾ ചികിത്സയിലായിരുന്നു. ആനക്കേരളത്തിന്റെ ...

മഴ മാറി; പകൽവെളിച്ചത്തിൽ പൂരപ്രേമികളെ ആവേശത്തിലാക്കി വെടിക്കെട്ട്

മഴ മാറി; പകൽവെളിച്ചത്തിൽ പൂരപ്രേമികളെ ആവേശത്തിലാക്കി വെടിക്കെട്ട്

തൃശ്ശൂർ: മഴയെ തുടർന്ന് മാറ്റിവെച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു  വെടിക്കെട്ട് ആരംഭിച്ചത്. മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് ഉച്ചയോടെ വെടിക്കെട്ട് നടന്നത്. ...

മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് നാളെ നടത്തും

കാലാവസ്ഥ അനുകൂലം: പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിക്ക്

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തും. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി കെ രാജൻ ...

മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് നാളെ നടത്തും

തൃശ്ശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും

തൃശ്ശൂർ: പകൽപൂരത്തിന് തലേന്ന് പെയ്ത മഴയിൽ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും. കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തും. ഉച്ചയ്ക്ക് ...

പാറമേക്കാവ് പൊളിച്ചു; തിരുവമ്പാടി തകർത്തു; ആകാശവിസ്മയം തീർത്ത് സാമ്പിൾ വെടിക്കെട്ട്

മാനം കനിഞ്ഞാൽ നാളെ തൃശൂർ പൂരം വെടിക്കെട്ട്

തൃശൂർ: കാലാവസ്ഥ അനുകൂലമായാൽ വെള്ളിയാഴ്ച വൈകിട്ട് തൃശൂർ പൂരം വെടിക്കെട്ട് നടത്തിയേക്കും. ജില്ലാ ഭരണകൂടവുമായി നടത്തിയ കൂടിയാലോചനകൾക്കും സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയതിനും ശേഷമാണ് ഇരുദേവസ്വങ്ങളും വെള്ളിയാഴ്ച വെടിക്കെട്ട് ...

ശക്തമായ മഴ; തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

പൂരം വെടിക്കെട്ടിനായി കരുതിയത് 4000 കിലോ വെടിമരുന്ന്; നിയന്ത്രണം ഏറ്റെടുത്ത് ജില്ലാ ഭരണകൂടം

തൃശൂർ: പൂരം വെടിക്കെട്ടിനായി കരുതി വച്ച വെടിമരുന്ന് ശേഖരം ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് മാറ്റി. 4000 കിലോ വെടിമരുന്നാണ് രണ്ട് ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ട് പുരയുടെ ...

ശക്തമായ മഴ; തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

ശക്തമായ മഴ; തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് വീണ്ടും മാറ്റിയത്. ഇന്ന് വൈകീട്ട് ആറരയ്ക്കായിരുന്നു വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നത്. ...

പാറമേക്കാവ് പൊളിച്ചു; തിരുവമ്പാടി തകർത്തു; ആകാശവിസ്മയം തീർത്ത് സാമ്പിൾ വെടിക്കെട്ട്

തൃശൂരിൽ കനത്ത മഴ; പൂരം വെടിക്കെട്ട് ഇന്നും നടന്നേക്കില്ല

തൃശ്ശൂർ: ഇന്ന് നടത്താൻ നിശ്ചയിച്ച തൃശൂർ പൂരം വെടിക്കെട്ടിന്റെ സാധ്യത മങ്ങി. തൃശൂരിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ഇന്ന് നടത്താനുള്ള സാധ്യത വീണ്ടും ...

മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് നാളെ നടത്തും

മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് നാളെ നടത്തും

തൃശ്ശൂർ: മഴയെ തുടർന്ന് മാറ്റിവച്ച് തൃശൂർ പൂരം വെടിക്കെട്ട് നാളെ വൈകിട്ട് നടത്താൻ തീരുമാനം. കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് തീരുമാനം. നാളെ വൈകുന്നേരം 6 30 നാണ് ...

വീർ സവർക്കറെ പേടി ആർക്ക്:  സവർക്കർ ബലൂണും മാസ്‌കും കാര്യാലയത്തിലെത്തി പിടിച്ചെടുത്ത് നശിപ്പിച്ച് പോലീസ്; ഹിന്ദു മഹാസഭാ അദ്ധ്യക്ഷൻ കരുതൽ തടങ്കലിൽ

വീർ സവർക്കറെ പേടി ആർക്ക്: സവർക്കർ ബലൂണും മാസ്‌കും കാര്യാലയത്തിലെത്തി പിടിച്ചെടുത്ത് നശിപ്പിച്ച് പോലീസ്; ഹിന്ദു മഹാസഭാ അദ്ധ്യക്ഷൻ കരുതൽ തടങ്കലിൽ

തൃശൂർ: പൂരപ്പറമ്പിൽ വിതരണത്തിനെത്തിച്ച സ്വാതന്ത്ര്യ സമരസേനാനി വീർ സവർക്കറിന്റെ ചിത്രമുള്ള എയർ ബലൂണുകളും മാസ്‌കുക്കളും പിടിച്ചെടുത്ത് നശിപ്പിച്ച് കേരള പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു മഹാസഭ സംസ്ഥാന ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist