മഴ മാറി; പകൽവെളിച്ചത്തിൽ പൂരപ്രേമികളെ ആവേശത്തിലാക്കി വെടിക്കെട്ട്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴ മാറി; പകൽവെളിച്ചത്തിൽ പൂരപ്രേമികളെ ആവേശത്തിലാക്കി വെടിക്കെട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 02:46 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: മഴയെ തുടർന്ന് മാറ്റിവെച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് നടന്നു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു  വെടിക്കെട്ട് ആരംഭിച്ചത്. മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് ഉച്ചയോടെ വെടിക്കെട്ട് നടന്നത്.

ആദ്യം പാറമേക്കാവാണ് കരിമരുന്നിന് തിരി കൊളുത്തിയത്. പാറമേക്കാവിന്റെ വെടിക്കെട്ട് ഏകദേശം ആറ് മിനിറ്റോളം നീണ്ടു. പതിവ് പോലെ തന്നെ മൂന്ന് കതിന ആദ്യം പൊട്ടിച്ചുകൊണ്ടായിരുന്നു വെടിക്കെട്ട് ആരംഭിച്ചത്. ഇതിന് ശേഷമാണ് തിരുവമ്പാടി ദേശത്തിന്റെ വെടിക്കെട്ട് നടന്നത്. 2.40 ഓടെയാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് ആരംഭിച്ചത്.  സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരുന്നു വെടിക്കെട്ട്.

മഴയ്‌ക്ക് നേരിയ ശമനം വന്നതോടെ രാവിലെയാണ് വെടിക്കെട്ട് ഇന്ന് നടത്താൻ ദേവസ്വങ്ങൾ തീരുമാനിച്ചത്. മൂന്ന് മണിയ്‌ക്ക് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇത് പിന്നീട് ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്കാക്കുകയായിരുന്നു. വെടിക്കെട്ടിനായുള്ള നടപടികൾ പുരോഗമിക്കുമ്പോഴും ജില്ലയിൽ മഴ ചാറുന്നുണ്ടായിരുന്നു. വെള്ളം കയറാതിരിക്കാൻ കുഴികൾ പ്ലാസ്റ്റിക് കവർകൊണ്ട് മൂടിയിരുന്നു.

ഈ മാസം 10 നായിരുന്നു തൃശ്ശൂർ പൂരം. 11 ന് പുലർച്ചെ മഴകാരണം വെടിക്കെട്ട് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ മഴ തുടർന്നതിനാൽ തുടർന്നുള്ള ദിവസങ്ങളിലൊന്നുംതന്നെ വെടിക്കെട്ട് നടത്താൻ സാധിച്ചിരുന്നില്ല. ഏകദേശം 4000 കിലോ വെടിമരുന്ന് ആണ് വെടിക്കെട്ടിനായി ഇരുവിഭാഗങ്ങളുടെയും കൈവശം ഉണ്ടായിരുന്നത്. ഏകദേശം 12 ഓളം ദിവസങ്ങളായി ഇത് ക്ഷേത്രപരിസരത്ത് സൂക്ഷിക്കുകയാണ്. തുടർന്നും ഇത് സൂക്ഷിക്കുക അസാദ്ധ്യമായതിനെ തുടർന്നാണ് ഇന്ന് വെടിക്കെട്ട് നടത്താൻ അധികൃതർ തീരുമാനിച്ചത്.

Tags: thrissur pooramvedikett
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies