മനുഷ്യത്വത്തിനായുള്ള യോഗ;എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം തിരഞ്ഞെടുത്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യത്വത്തിനായുള്ള യോഗ;എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പ്രമേയം തിരഞ്ഞെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 09:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പ്രമേയം തിരഞ്ഞെടുത്തു. മനുഷ്യത്വത്തിനായുള്ള യോഗ എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. എറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് പ്രമേയം തിരഞ്ഞെടുത്തത്. മഹാമാരിയുടെ കൊടുമുടിയിൽ കഷ്ടപാടുകൾ ലഘൂകരിക്കുന്നതിൽ യോഗ മനുഷ്യരാശിയെ എങ്ങനെയാണ് സഹായിച്ചതെന്ന് വ്യക്തമായി ചിത്രീകരിക്കുന്നതാണ് ആശയം എന്ന് ആയുഷ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കൊറോണ പ്രതിസന്ധി സാഹചര്യത്തിൽ പ്രതിരോധം വളർത്തി. ദയ , അനുകമ്പ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ആളുകകളെ ഒന്നിപ്പിക്കാനും അവർക്കിടയിൽ ഐക്യബോധം വളർത്താനും യോഗയ്‌ക്ക് സാധിച്ചു.

നിന്ന് സന്തോഷവും ആരോഗ്യവും സമാധാനവും കൊണ്ടുവരുന്ന ഒരു പരിശീലനമാണ് യോഗ. വ്യക്തിയുടെ ആന്തരിക ബോധവും ബാഹ്യലോകവും തമ്മിലുള്ള തുടർച്ചയായ ബന്ധത്തിന്റെ ആഴം കൂട്ടുന്നാനും യോഗയ്‌ക്ക് സാധിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.

എട്ടാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ പ്രധാനപരിപാടികൾ കർണാടകയിലെ മൈസൂരുവിലാണ് നടക്കുക. മനുഷ്യത്വത്തിനായുള്ള യോഗ എന്ന പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ട്രാൻസ്ജെൻഡർ, സ്ത്രീകൾ, കുട്ടികൾ,ദിവ്യാംഗനർ എന്നിവർക്കായി ഈ വർഷം പ്രത്യേക പരിപാടികൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

‘ഗാർഡിയൻ റിംഗ്’ ആണ് യോഗ ദിനാചരണത്തിന്റെ പ്രധാന ആകർഷണം. വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ സംഘടിപ്പിക്കുന്ന യോഗ ദിന പരിപാടികൾ റിലേ രൂപത്തിൽ ഡിജിറ്റലായി പ്രദർശിപ്പിക്കുന്ന പരിപാടിയാണിത്. ജപ്പാനിൽ നിന്ന് പ്രാദേശിക സമയം രാവിലെ 6 മണിക്ക് സ്ട്രീമിംഗ് ആരംഭിക്കും. ഇതിന്റെ തത്സമയ സംപ്രേക്ഷണം ഡിഡി ഇന്ത്യയിൽ ഉണ്ടാകും.

ആസാദി കാ അമൃത് മഹോത്സവ്’ വർഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 75 പ്രമുഖ സ്ഥലങ്ങളിൽ അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കാനും മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൻ കി ബാത്തിലൂടെ യോഗയുടെ പ്രാധാന്യം ജനങ്ങളെ ഓർമ്മിപ്പിച്ചിരുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായതും 4000 വർഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ.

Tags: International Day Of Yoga
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies