ജീൻ പരീക്ഷണം പാളി; എലികൾ തമ്മിൽ പൊരിഞ്ഞ പോര്; മാറ്റം കണ്ട് അമ്പരന്ന് ശാസ്ത്രജ്ഞർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ജീൻ പരീക്ഷണം പാളി; എലികൾ തമ്മിൽ പൊരിഞ്ഞ പോര്; മാറ്റം കണ്ട് അമ്പരന്ന് ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

ശാസ്ത്രജ്ഞർ നടത്തിയ ജീൻ പരീക്ഷണം തെറ്റിയതിനെ തുടർന്ന് അക്രമാസക്തമായി ഹാംസ്റ്ററുകൾ. എലികൾ തമ്മിലുള്ള ദേഷ്യവും പോരാട്ടവും കുറയ്‌ക്കുന്നതിന് വേണ്ടിയുള്ള ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പരീക്ഷണമാണ് പാളിപ്പോയത്. ഇതോടെ എലികളിൽ അക്രമവാസന വർദ്ധിക്കുകയായിരുന്നു. ശാസ്ത്രജ്ഞർ വാസോപ്രെസിൻ ഹോർമോൺ ഇല്ലാതെ പുതിയ എലികളെ ഉൽപ്പാദിപ്പിച്ചു. എന്നാൽ ശരീരത്തിലെ പുതിയ രാസമാറ്റം സിറിയൻ ഹാംസ്റ്ററുകളെ അക്രമാസക്തമാക്കുകയായിരുന്നു. തുടർന്നത് കൂടുകളിൽ കിടന്നിരുന്ന എലികൾ തമ്മിൽ പോര് മുറുകുകയും തമ്മിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

തങ്ങൾ ലക്ഷ്യമിട്ടിരുന്നത് ഹാംസ്റ്ററുകളിലെ ആക്രമണ സ്വഭാവം കുറയ്‌ക്കുക എന്നതായിരുന്നു. എന്നാൽ പരീക്ഷണത്തിന് ശേഷം സംഭവിച്ചത് നേരെ വിപരീതം. കൂട്ടിനുള്ളിൽ കിടന്നിരുന്ന എലികൾ തമ്മിൽ ആക്രമണമുണ്ടായി എന്ന് പ്രമുഖ ഗവേഷകനായ പ്രൊഫസർ എലിയട്ട് ആൽബെർസ് പറഞ്ഞു. ഇതിന് പ്രധാന കാരണമായത് ഹോർമോണായ Avpr1a നീക്കം ചെയ്തതാണ്. പരീക്ഷണത്തോടെ സ്വവർ​​ഗത്തിലുള്ളവർ തമ്മിൽ കടിപിടി ഉണ്ടായി. ആക്രമണവും ആശയവിനിമയവും ഉൾപ്പെടെ ഹാംസ്റ്ററുകളുടെ സാമൂഹിക സ്വഭാവങ്ങളെ വാസോപ്രെസിൻ ബാധിക്കുമെന്നാണ് കരുതിയത്.

അതിനായി ശാസ്ത്രജ്ഞർ Avpr1a നിർജ്ജീവമാക്കുകയും, തലച്ചോറിന്റെ പ്രധാന ഭാഗങ്ങളിൽ വാസോപ്രെസിനുമായി ഇടപഴകുന്ന ഒരു റിസപ്റ്റർ നീക്കവും ചെയ്തു. ഇതോടെ എലികളിൽ വലിയ തോതിൽ മാറ്റം സംഭവിച്ചു. പഠനത്തെ തുടർന്നുണ്ടായ മാറ്റം ജീവശാസ്ത്രവും ​ജീവികളുടെ പെരുമാറ്റ സവിശേഷതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണയെ അപ്പാടെ വെല്ലുവിളിക്കുന്നതായിരുന്നുവെന്ന് പ്രൊഫസർ എലിയട്ട് ആൽബെർസ് പറഞ്ഞു.

മസ്തിഷ്കത്തിന്റെ പ്രത്യേക ഭാ​ഗങ്ങളിൽ മാത്രമല്ല, തലച്ചോറിന്റെ മുഴുവൻ സർക്യൂട്ടുകളിലും ഇവ ബാധിച്ചുവെന്നതാണ് പരീക്ഷണത്തിലൂടെ വ്യക്തമായത്. ജീൻ മാറ്റം വരുത്തി ഹാംസ്റ്ററുകളെ വികസിപ്പിക്കുന്നത് എളുപ്പമുള്ള കാര്യം ആയിരുന്നില്ല. ഓരോ വ്യക്തിയുടെ സൃഷ്ടിയിലും സാമൂഹിക സ്വഭാവത്തിലും ഉൾപ്പെട്ടിരിക്കുന്ന ന്യൂറോ സർക്യൂട്ടറിക്ക് മനുഷ്യന്റെ ആരോഗ്യത്തിൽ എത്രമാത്രം പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഓട്ടിസം, വിഷാദരോഗം എന്നിവയുൾപ്പെടെയുള്ള ന്യൂറോ സൈക്യാട്രിക് ഡിസോർഡേഴ്സിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ജീൻ മാറ്റ പരീക്ഷണങ്ങളെന്നും പ്രൊഫസർ ആൽബെർസ് കൂട്ടിചേർത്തു.

 

Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies