ഇന്ത്യ മാപ്പ് പറയരുത്; മുസ്‌ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുമ്പിൽ അടിപതറരുതെന്നും നെതർലൻഡ് നിയമസഭാംഗം ഗീർത് വൈൽഡേഴ്സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ മാപ്പ് പറയരുത്; മുസ്‌ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുമ്പിൽ അടിപതറരുതെന്നും നെതർലൻഡ് നിയമസഭാംഗം ഗീർത് വൈൽഡേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 04:05 pm IST
FacebookTwitterWhatsAppTelegram

ആംസ്റ്റർഡാം: പ്രവാചകനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഇന്ത്യ മാപ്പ് പറയണമെന്ന വിവാദത്തില്ഡ പ്രതികരിച്ച് നെതർലൻഡ് നിയമസഭാംഗമായ ഗീർത് വൈൽഡേഴ്‍സ്. പ്രവാചകനെതിരെ നേതാക്കൾ നടത്തിയ പ്രസ്താവനയിൽ ഇന്ത്യ എന്തിന് മാപ്പ് പണയണമെന്ന് ഗീർത് ചോദിച്ചു. ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്നും ഭീഷണിപ്പെടുത്തുന്ന രാജ്യങ്ങൾക്ക് മുന്നിൽ അടിപതറരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകനെതിരെ നേതാക്കൾ നടത്തിയ പരാമർശത്തിൽ ഇന്ത്യ എന്തിനാണ് മാപ്പു പറയുന്നത്. പ്രീണന രാഷ്‌ട്രീയം കാര്യങ്ങൾ വഷളാക്കുകയെ ഒള്ളുവെന്നും പാർട്ടി ഫോർ ഫ്രീ‍ഡം നേതാവായ ഗീർത് വൈൽഡേഴ്‌സ് തന്റെ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളെ, മുസ്‌ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുമ്പിൽ നിങ്ങൾ അടിപതറരുത്. സ്വാതന്ത്ര്യത്തിനായി നിലകൊള്ളൂ എന്നും കുറിച്ച ഗീർത്, നൂപുർ ശർമയെ അനുകൂലിക്കുകയും ചെയ്തു.

അതേസമയം, ചാനൽ പരാമർശത്തിന്റെ പേരിൽ മതമൗലികവാദികളിൽ നിന്നും വധഭീഷണി നേരിടുന്ന മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കും കുടുംബത്തിനും ഡൽഹി പോലീസ് സുരക്ഷ ഉറപ്പാക്കി. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന നൂപുർ ശർമ്മയുടെ പരാതിയിൽ ഡൽഹി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

Tags: Geert Wilders
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies