ഇത് അഫ്ഗാനിസ്ഥാനല്ല, ജനാധിപത്യ രാജ്യമാണ്; പരാതിയുള്ളവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് കങ്കണ റണാവത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് അഫ്ഗാനിസ്ഥാനല്ല, ജനാധിപത്യ രാജ്യമാണ്; പരാതിയുള്ളവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 10:17 pm IST
FacebookTwitterWhatsAppTelegram

മുംബൈ : പ്രവാചക നിന്ദയുടെ പേരിൽ ബിജെപി മുൻ വക്താവിനെ പിന്തുടർന്ന് വേട്ടയാടുന്നതിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. നൂപുർ ശർമ്മയ്‌ക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്നും എന്നാൽ ആളുകൾ അവരെ ലക്ഷ്യംവെച്ച് ആക്രമിക്കുകയാണ് ചെയ്യുന്നത് എന്നും കങ്കണ പറഞ്ഞു. ഇത് അഫ്ഗാനിസ്ഥാനല്ല, മറിച്ച് ഇന്ത്യയാണെന്നും താരം ഓർമ്മപ്പെടുത്തി.

നൂപുർ ശർമ്മയ്‌ക്ക് അവരുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ അവരെ ആളുകൾ ലക്ഷ്യം വെച്ച് ആക്രമിക്കുന്നു. ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ തങ്ങൾ കോടതിയെയാണ് സമീപിക്കാറുള്ളത്. അതുപോലെ നിയമപരമായി മുന്നോട്ട് പോകുകയാണ് വേണ്ടത്, അല്ലാതെ ഡോൺ ചമയുകയല്ല ശരിയായ രീതി എന്നും കങ്കണ പറഞ്ഞു.

ഇത് അഫ്ഗാനിസ്ഥാനല്ല, ഇവിടെ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരുണ്ട്. മറന്ന് പോകുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഇത് എന്നും കങ്കണ പറഞ്ഞു.

വധഭീഷണി നേരിടുന്നുണ്ടെന്ന് നൂപുർ ശർമ്മ പരാതിപ്പെട്ടതിനെ തുടർന്ന് ഡൽഹി പോലീസ് ഇവർക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

Tags: BJPBlasphemykangana ranautNupur Sharma
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies