കൊറോണ; 24 മണിക്കൂറിനിടെ 7584 പുതിയ കേസുകൾ ;മരണം 24
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ; 24 മണിക്കൂറിനിടെ 7584 പുതിയ കേസുകൾ ;മരണം 24

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 12:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7584 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.3791 പേർ രോഗമുക്തരായി.ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആയി ഉയർന്നു.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24 പേരാണ് 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് മരിച്ചത്.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 524747 ആയി.നിലവിൽ പ്രതിദിന പോസ്റ്റിവിറ്റി നിരക്ക് 2.26 ശതമാനവും പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 1.50 ശതമാനവും ആണ്.

24 മണിക്കൂറിനിടെ 3,35, 050 പരിശോധനകളാണ് നടത്തിയത്.കേരളം ,മഹാരാഷ്‌ട്ര,ഡൽഹി ,കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊറോണ വ്യാപനം രൂക്ഷം.ഇതിന്റെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഇന്ത്യയിൽ ജൂൺ 22നു നാലാം തരംഗം തുടങ്ങുമെന്നാണ് ഐഐടി കാൺപൂർ പ്രവചിച്ചത്.തുടർച്ചയായ രണ്ട് ദിവസമായി ഇന്ത്യയിൽ കൊറോണ കേസുകളുടെ എണ്ണത്തിൽ 40 ശതമാനം വർധനവുണ്ടായി. പലരാജ്യങ്ങളും നിർദ്ദേശങ്ങൾ തള്ളികൊണ്ട് വൈറസിനൊപ്പം ജീവിക്കാൻ ശ്രമിക്കുകയാണ്. അതേസമയം മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സമ്പന്ന രാജ്യങ്ങളിൽ വൻതോതിലുള്ള വൈറസ് പ്രതിരോധ കുത്തിവയ്പ്പ് പരിപാടികൾ ആരംഭിച്ചിരുന്നു. എന്നാൽ 68 രാജ്യങ്ങൾക്ക് അവരുടെ ജനസംഖ്യയുടെ 40 ശതമാനത്തെ ഇതുവരെ വൈറസ് ബാധയിൽ നിന്ന് സംരക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കൊറോണ കേസുകളുടെ വർദ്ധനവ് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കഴിഞ്ഞ ദിവസം കത്തയിച്ചിരുന്നു.സംസ്ഥാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.മഹാരാഷ്‌ട്ര, കേരളം, ഡൽഹി, കർണാടക എന്നീവിടങ്ങളിൽ കർശനമായ ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം.

ഇതുവരെ, ആശുപത്രിവാസവും മരണനിരക്കും വർദ്ധിക്കുന്നതിന്റെ സൂചനകളില്ല. എന്നിരുന്നാലും, സൂക്ഷ്മ നിരീക്ഷണം നിലനിർത്തണം. കേസുകൾ തിരിച്ചറിയുന്നതനുസരിച്ച് ഉയർന്ന തലത്തിലുള്ള പരിശോധന ഉറപ്പാണം. പുതിയ കേസുകളുടെ ക്ലസ്റ്ററുകൾ നിരീക്ഷിക്കണം. അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കത്തിൽ പരാമർശിച്ചിരുന്നു.

Tags: COVID-19new cases
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies