പ്രവാചക നിന്ദയെന്നാരോപിച്ച് കലാപശ്രമം; ഡൽഹിയിലും കൊൽക്കത്തയിലും വെള്ളിയാഴ്ച്ച പ്രാർത്ഥനയ്ക്ക് ശേഷം തടിച്ചു കൂടി മതമൗലികവാദികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചക നിന്ദയെന്നാരോപിച്ച് കലാപശ്രമം; ഡൽഹിയിലും കൊൽക്കത്തയിലും വെള്ളിയാഴ്‌ച്ച പ്രാർത്ഥനയ്‌ക്ക് ശേഷം തടിച്ചു കൂടി മതമൗലികവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 03:39 pm IST
FacebookTwitterWhatsAppTelegram

ഡൽഹി :പ്രവാചക നിന്ദയുടെ പേരിൽ കലാപത്തിന് ശ്രമിച്ച് മതമൗലികവാദികൾ .ഡൽഹിയിലും ,കൊൽക്കത്തയിലുമാണ് കലാപശ്രമം നടന്നത്. വെള്ളിയാഴ്‌ച്ച പ്രാർത്ഥനയ്‌ക്ക് ശേഷമാണ് കലാപത്തിനുള്ള മുന്നൊരുക്കം നടന്നത്.അഭിപ്രായ പ്രകടനം നടത്തുകയും ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്ത നൂപുർ ശർമ്മക്കെതിരെ കൊലവിളി മുഴക്കിയായിരുന്നു മതമൗലിക വാദികളുടെ അഴിഞ്ഞാട്ടം.

അതേസമയം മസ്ജിദിൽ നിന്ന് കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജുമാ മസ്ജിദിലെ ഷാഹി ഇമാം വ്യക്തമാക്കി.’ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. അവർ എഐഎംഐഎമ്മിൽ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആകാം.പ്രതിഷേധിക്കുന്നവരെ ഞങ്ങൾ പിന്തുണയ്‌ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്” ഇമാം പറഞ്ഞു.

നേരത്തെ കലാപം നടന്ന കാൺപൂരിൽ വെള്ളിയാഴ്‌ച്ച പ്രാർത്ഥനയ്‌ക്ക് മുന്നോടിയായി പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ദ്രുതകർമ്മ സേനയ്‌ക്ക് പുറമേ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി , റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവയെയും വിന്യസിച്ചിട്ടുണ്ട്. മുസ്ലീം ആധിപത്യമുള്ള ഇടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്‌ച്ച പ്രാർത്ഥനയ്‌ക്ക് ശേഷം കലാപത്തിന് ആസൂത്രിത ശ്രമം നടന്നിരുന്നു. മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയെന്നാരോപിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു അക്രമം നടന്നത്.

Tags: Delhiprotests
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies