തവനൂരിൽ മുഖ്യമന്ത്രിക്കെതിരെ വൻ പ്രതിഷേധം; ദേശീയപാത ബാരിക്കേഡ് വെച്ച് അടച്ച് സുരക്ഷ; ജലപീരങ്കി ചീറ്റിയും ബലം പ്രയോഗിച്ചും പോലീസ്; അറസ്റ്റ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തവനൂരിൽ മുഖ്യമന്ത്രിക്കെതിരെ വൻ പ്രതിഷേധം; ദേശീയപാത ബാരിക്കേഡ് വെച്ച് അടച്ച് സുരക്ഷ; ജലപീരങ്കി ചീറ്റിയും ബലം പ്രയോഗിച്ചും പോലീസ്; അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 10:57 am IST
FacebookTwitterWhatsAppTelegram

തവനൂർ: തവനൂരിൽ ജയിൽ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധപെരുമഴ. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മു്ഖ്യമന്ത്രി പരിപാടിക്കെത്തുന്ന റോഡിൽ കരിങ്കൊടിയുമായി തടിച്ചുകൂടിയപ്പോൾ മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിൽ പലയിടത്തും ബിജെപി, യുവമോർച്ച പ്രവർത്തകരും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

രാമനിലയത്തിൽ നിന്നും ചങ്ങരംകുളം- പൊന്നാനി- തവനൂർ റോഡ് വഴി മുഖ്യമന്ത്രി എത്തുമെന്നായിരുന്നു വിവരം. ഇതനുസരിച്ച് പ്രതിഷേധക്കാരും ഈ പാതയിലെത്തി. ഒരു തരത്തിലും പ്രതിഷേധക്കാർക്ക് കടക്കാനാകാത്ത വിധം റോഡ് മുഴുവൻ കവർ ചെയ്ത് പോലീസ് ബാരിക്കേഡും സ്ഥാപിച്ചു. എന്നാൽ അവസാന നിമിഷം ചങ്ങരംകുളത്ത് നിന്നും എടപ്പാൾ വഴി മുഖ്യമന്ത്രി തവനൂരിൽ എത്തുകയായിരുന്നു.

തടിച്ചുകൂടിയ പ്രവർത്തകർ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ബാരിക്കേഡിന്റെ ഒരു വശം പൊളിച്ചു നീക്കി. ഇതിനിടെ പോലീസിന് നേർക്കും പല തവണ കല്ലേറുണ്ടായി. ബാരിക്കേഡ് പൊളിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ നിലയുറപ്പിച്ച പ്രവർത്തകരെ പോലീസ് പിന്നീട് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കുറ്റിപ്പുറം പൊന്നാനി ദേശീയപാതയാണ് പോലീസ് ബാരിക്കേഡ് വെച്ച് അടച്ചത്. ഇതിലും പ്രതിഷേധമുയരുന്നുണ്ട്.

Tags: യൂത്ത് കോൺഗ്രസ്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies